സുകേഷ് ചന്ദ്രശേഖർ നൽകിയത് 5.71 കോടി രൂപയുടെ സമ്മാനങ്ങൾ; ഒന്നരലക്ഷം ഡോളർ; ഒമ്പത് ലക്ഷത്തിന്റെ പേർഷ്യൻ പൂച്ച; 52 ലക്ഷത്തിന്റെ കുതിരയും ആഭരണങ്ങളും; സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴ് കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.
കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോടും ലൈംഗിക ശ്രമം; ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്; വിജയ് ബാബുവിനെതിരെ വീണ്ടും ഡബ്ല്യു.സി.സി
കുഞ്ഞിനെ ദത്തെടുക്കണമെന്ന് അയൽക്കാരിയായ കാമുകി; സ്വന്തം മകളുടെ കുഞ്ഞിനെ ചോദിച്ച് 56-കാരനായ അച്ഛൻ; ആവശ്യം നിരാകരിച്ചപ്പോൾ കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ചു; കേസിൽ കാമുകിയുടെ ഭർത്താവ് അടക്കം പിടിയിൽ
ബിജെപിയെ പരാജയപ്പെടുത്താൻ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയില്ല; ഒരു പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അത് രണ്ടാം മുന്നണിയായി ഉയർന്നുവരണം; കോൺഗ്രസ് രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയെന്നും പ്രശാന്ത് കിഷോർ
അന്ന് തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യൻ സേന എത്തി; മകനെയും മകളെയും വിളിച്ചുണർത്തി ബോംബാക്രമണം ആരംഭിച്ചത് പറയേണ്ടി വന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ താനാണ് റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി