ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില പ്രയാഗ് രാജിൽ; 45.9 ഡിഗ്രി; അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്; ജനജീവിതം ദുഃസഹമാക്കി ഉഷ്ണക്കാറ്റും; താപനില ഉയരുമെന്ന് മുന്നറിയിപ്പ്