മാടമ്പിത്തരം വീട്ടിൽ വച്ചാൽ മതി; കെഎസ്ഇബിയിൽ വെച്ചുപൊറുപ്പിക്കില്ല; ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയും; വിലപേശൽ തന്ത്രം അംഗീകരിക്കില്ല; സമരനേതാക്കൾക്കെതിരെ ബി അശോക്
പട്യാലയിൽ ശിവസേനയുടെ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ സംഘർഷം; മാർച്ചിനെതിരെ സിഖ് സംഘടനകൾ; കല്ലേറും വാൾ വീശലും; വൻ നാശനഷ്ടം; പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു; കലാപ നീക്കം ചെറുക്കുമെന്ന് ഭഗവന്ത് മാൻ
ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് അന്ന് ഇന്ത്യ ചെയ്തത്; ചൈനയെ നെഹ്‌റു അത്രമാത്രം വിശ്വസിച്ചിരുന്നു; ടിബറ്റ് വിഷയത്തിൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് പെൻപ സെറിങ്
ജനങ്ങളോടുള്ള അനീതി; ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാവാത്തത് ചില സംസ്ഥാനങ്ങൾ മാത്രം; കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി; ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്നും നിർദ്ദേശം