യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് ഔദാര്യമല്ല കടമ; ദുരന്തങ്ങൾ അവസരമാക്കാൻ നിക്കരുത്; യുക്രൈൻ ദൗത്യത്തിൽ കേന്ദ്രത്തിനെതിരെ വരുൺ ഗാന്ധി
നാറ്റോയുടെ നിലപാടുകൾ പ്രകോപനപരം; ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാതലവന്മാർക്ക് നിർദ്ദേശം നൽകി പുടിൻ; ആണവ പ്രതിരോധ സേനയോട് അടക്കം സജ്ജമായിരിക്കാൻ നീക്കം; ആണവ ഭീഷണിയുമായി വെല്ലുവിളിച്ചതോടെ കടുത്ത ആശങ്കയിൽ യൂറോപ്പ്; റഷ്യൻ നീക്കത്തെ അപലപിച്ചു അമേരിക്കയും
യുക്രൈൻ അതിർത്തി കടന്നത് 2000 ഇന്ത്യാക്കാർ; പോളണ്ട് അതിർത്തിയിൽ ലക്ഷക്കണക്കിനാളുകൾ എത്തുന്നത് പ്രതിസന്ധി; സുരക്ഷിതം ഹംഗറി അതിർത്തിയെന്ന് കേന്ദ്ര സർക്കാർ; റെഡ്‌ക്രോസിന്റെ സഹായം ഇന്ത്യ തേടിയതായും വിദേശകാര്യ സെക്രട്ടറി