ഗോവയും ഉത്തരാഖണ്ഡും തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്; ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഗോവയിലെ 40 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 301 സ്ഥാനാർത്ഥികൾ; ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലായി 632 സ്ഥാനാർത്ഥികൾ
പന്ത്രണ്ട് മാസത്തെ ക്ലാസ് ആറ് മാസം കൊണ്ട് തീർത്തു; തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല; എംബിബിഎസ് അവസാന വർഷ പരീക്ഷകൾ നീട്ടി വയ്ക്കണമെന്ന് വിദ്യാർത്ഥികൾ
ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത്; ഇതു വരെ നൽകിയത് അഞ്ച് മെമോകൾ; വെടക്കാക്കി തനിക്കാകാം എന്ന ആഗ്രഹം നടക്കില്ല; തകഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം വില്ലേജ് ഷോപ്പിങ് മാൾ പദ്ധതി ഉപേക്ഷിച്ച് ഉടമ ഫിലിപ്പ് ചെറിയാൻ; നമ്പർ വൺ കേരളത്തിലെ മറ്റൊരു വികസന ലൈൻ
ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമർത്താൻ; പെൺകുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്ന പഴയ അറേബിയൻ മനസാണ് ചിലർക്കിന്നും; ഹിജാബ് വിവാദം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ