ഗാന്ധി കുടുംബത്തിലെ നാലുപേരെ പാർലമെന്റിലേക്ക് അയച്ചത് യുപിയിലെ ജനങ്ങൾ; എന്നിട്ടും കേരളത്തിലെത്തുമ്പോൾ രാഹുലും പ്രിയങ്കയും യു.പിയെ താഴ്‌ത്തിക്കെട്ടും; വിദേശത്തുപോയാൽ ഇന്ത്യയേയും; കടുത്ത വിമർശനവുമായി യോഗി
ബിജെപി സർക്കാർ രൂപീകരിച്ചാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ്;  കരട് രൂപരേഖയ്ക്കായി സമിതി രൂപീകരിക്കും; വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിവാദ വാഗ്ദാനവുമായി പുഷ്‌കർ സിങ് ധാമി
മംഗളൂരുവിലെ സർക്കാർ സ്‌കൂളിൽ നിസ്‌കാര സൗകര്യം ഒരുക്കി; പ്രിൻസിപ്പളിനോട് വിശദീകരണം തേടി കർണാടക വിദ്യാഭ്യാസ വകുപ്പ്;  ക്ലാസുകൾ തടസ്സപെട്ടിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ