മൂർഖന്റെ കടിയേറ്റപ്പോൾ മരിക്കുമെന്ന് തോന്നി; മനസ്സ് ബ്ലാങ്കായി; മൊബൈൽ ഞാൻ സ്വച്ച് ഓഫ് ചെയ്തു; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; മന്ത്രിയുടെ ഇടപെടൽ നിർണായകമായി; മരണത്തിന്റെ താഴ് വരയിലൂടെ നടന്നപ്പോൾ വാവ സുരേഷിന് തോന്നിയത്
കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കും അറിയാം; ഉചിതമായ സമയത്ത് ഞങ്ങൾ കേൾക്കും; ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് രമണ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
പിൻസീറ്റ് യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കും; എട്ട് യാത്രക്കാർ സഞ്ചരിക്കുന്ന വാഹനത്തിൽ ആറ് എയർബാഗുകൾ; വാഹനം നിയന്ത്രണം വിടാതിരിക്കാൻ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനം; യാത്ര സുരക്ഷിതമാക്കാനുറച്ച് കേന്ദ്രസർക്കാർ
28 വയസ്സിൽ മരിച്ചയാൾ 100 വർഷങ്ങൾക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നാൽ; അന്ന് 75 വയസ്സുള്ള കൊച്ചുമകൾ കാണാൻ പോകുന്നത് 28 വയസ്സുള്ള തന്റെ അപ്പൂപ്പനെ; ഇതൊരു ഫിക്ഷൻ സ്റ്റോറി; എന്നാൽ നടക്കാൻ ഏറെ സാധ്യതകളുള്ള ഒരു കഥ
ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പതിനൊന്ന് പാക്കിസ്ഥാൻ ബോട്ടുകൾ പിടികൂടി; ബോട്ടിൽ ഉണ്ടായിരുന്നവർ കരയിലേക്ക്  കടന്നെന്ന് സൂചന; ഭുജ് തീരത്ത് ചതുപ്പിൽ ഒളിച്ചിരിക്കുന്ന പാക് സ്വദേശികൾക്കായി തിരച്ചിൽ ശക്തമാക്കി ബിഎസ്എഫ്; തിരച്ചിലിന് വ്യോമസേനയും
തൊണ്ണൂറുകളിൽ ഇന്ത്യൻ ടെലിവിഷൻ ആരാധകർ ഏറ്റെടുത്ത സൂപ്പർഹീറോ; മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ അവതരിക്കാൻ ശക്തിമാൻ; പ്രഖ്യാപനവുമായി സോണി പിക്‌ചേഴ്‌സ്; മിന്നലാകാൻ മറ്റൊരു അമാനുഷിക നായകൻ