മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസം; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ മുന്നോട്ടു വരണമെന്ന് കെ.യു.ഡബ്ല്യൂ.ജെ; കേന്ദ്ര നടപടിയെ അപലപിച്ചും മീഡിയ വണ്ണിന് പിന്തുണയുമായി ഇതര രാഷ്ട്രീയ നേതാക്കൾ
വടകര സഹകരണ ആശുപത്രിയുടെ ചർമരോഗ പരസ്യത്തിൽ വിഖ്യാത നടൻ മോർഗൻ ഫ്രീമന്റെ ചിത്രം; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം; വിവാദമായതോടെ ബോർഡ് നീക്കം ചെയ്ത് ആശുപത്രി അധികൃതർ
പ്രായപൂർത്തിയായ രണ്ടു പേർക്ക് വിവാഹം കഴിക്കാതെയും ഒന്നിച്ചു താമസിക്കാം; സദാചാര പൊലീസിങ്ങ് അനുവദിക്കാനാവില്ല; ഒരു ഹേബിയസ് കോർപ്പസ് ഹർജിയിൽ മധ്യപ്രദേശ് ഹൈക്കോടതി