പോസ്റ്റ് ഓഫീസുകൾ കോർ ബാങ്കിങ് സംവിധാനത്തിലേക്ക്; അക്കൗണ്ട് ഉടമകൾക്ക് ഇനി ഡെബിറ്റ് കാർഡും നെറ്റ് ബാങ്കിങും ഉപയോഗിക്കാം; മാറ്റത്തിലേക്ക് വഴി തെളിച്ച് കേന്ദ്ര ബജറ്റ്
ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്...; ജാൻസിയുടെ നിയമനം മുൻഗണന മറികടന്ന്; ദയവായി തർക്കിക്കാൻ വരരുത്; രേഖകൾ സഹിതമാണ് പടയ്ക്ക് ഇറങ്ങിയിരിക്കുന്നത്; ലോകായുക്താ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ
കർണാടകയിൽ ആ ഗവൺമെന്റ് ജോലി സെറ്റായില്ല; ഒന്ന് മുതൽ പത്തു വരെയുള്ള ഒരു ടെക്‌സ്റ്റ് ബുക്കിലും ആ പോസ്റ്റുമാനില്ല; കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന് കർണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റി
ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ്; പുതിയ ഇന്ത്യക്ക് ഊർജം പകരുന്നതെന്ന് ഭരണപക്ഷം; കർഷകർക്കും പാവപ്പെട്ടവർക്കും ഒന്നുമില്ല; ആർക്ക് വേണ്ടിയുള്ള ബജറ്റെന്ന് പ്രതിപക്ഷം; നിരാശാജനകമെന്ന് വിമർശനം