വായു മാർഗം നിശ്ചയിച്ച യാത്ര റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദം; പൊലീസ് പറഞ്ഞത് കള്ളമാണെന്ന് കരുതി; മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെന്ന് പറഞ്ഞത് ഗ്രാമവാസികൾ; പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ്
ഇറ്റലിയിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ നെഗറ്റീവ്; അമൃത്സറിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്; വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചു; ഓമിക്രോൺ പരിശോധന നടത്തും
മുസ്ലിം സ്ത്രീകൾക്ക് എതിരായ വിദ്വേഷ പ്രചാരണം; ബുള്ളി ബായ് ആപ്പ് നിർമ്മിച്ച 21 കാരനായ ബി ടെക് വിദ്യാർത്ഥി അറസ്റ്റിൽ; പിടിയിലായത് മുഖ്യസൂത്രധാരനായ നീരജ് ബിഷ്‌ണോയ്
പഞ്ചാബിലെ സുരക്ഷാവീഴ്ച: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ആശങ്കയറിയിച്ച് രാംനാഥ് കോവിന്ദ്; അന്വേഷണത്തിന് സമിതി രൂപീകരിച്ച് പഞ്ചാബ് സർക്കാർ; ഡിജിപിയെ സസ്പെന്റ് ചെയ്യണമെന്ന് ഹർജി; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും
പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ് പി ജി അല്ല; പഞ്ചാബ് പൊലീസ്; പ്രോട്ടോകോൾ പാലിക്കാൻ അലംഭാവം കാണിച്ചു; ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ച; അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും; പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ വൻനഗരങ്ങളിൽ കുതിച്ചുയർന്ന് കോവിഡ്; മുംബൈയിൽ 24 മണിക്കൂറിൽ 15,166 കേസുകൾ; മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ കാൽലക്ഷം കടന്നു; ഡൽഹിയിലും ബംഗാളിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷം; ബിഹാറിൽ രാത്രി കർഫ്യൂ; ജനതാ ദർബാർ നിർത്തിവച്ചു