പഞ്ചാബിലെ സുരക്ഷാവീഴ്ച: കോൺഗ്രസിനെതിരേ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി; മുഖ്യമന്ത്രിയെ വിമർശിച്ച് ജെ പി നഡ്ഡ; പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് സ്മൃതി ഇറാനി; സർക്കാർ അധികാരം ഒഴിയണമെന്ന് അമരീന്ദർ; വിമർശനവുമായി മുൻ പിസിസി അധ്യക്ഷൻ സുനിൽ ജക്കാറും
കോവിഡ് രോഗിയുമായി സമ്പർക്കമോ, യാത്രാ ചരിത്രമോ ഇല്ല; ഓമിക്രോൺ ബാധിച്ച് 73 വയസ്സുകാരൻ രാജസ്ഥാനിൽ മരിച്ചു; പ്രതിരോധ നടപടികളിൽ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം
മലയാളത്തിന്റെ മാത്രം സൂപ്പർ ഹീറോ അല്ല; മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്‌ളിക്‌സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്; ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും മിന്നലടിച്ച് മുന്നേറ്റം; സ്‌ക്വിഡ് ഗെയിമിനു ശേഷമുള്ള ഏഷ്യൻ ഹിറ്റ്
ഞാൻ ഒരു നടുക്കടലിൽപെട്ടതു പോലെയായിരുന്നു; കടന്നുപോയത്, ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ; ജീവിതയാത്രയിൽ എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥ; മനസുതുറന്ന് മാളവിക മോഹനൻ
പദ്ധതിയെ എതിർക്കുന്നത് നഷ്ടപരിഹാരം കിട്ടാത്തതു കൊണ്ടല്ല; അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ കോടിയേരിയുടെ വാദം തള്ളി മഹാരാഷ്ട്ര സിപിഎം; ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുതെന്ന് കേന്ദ്രകമ്മിറ്റി അംഗം അശോക് ധാവ്ലെ