കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ; അകാലിദള്ളിനും രൂക്ഷവിമർശനം;  ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ കേന്ദ്ര വിജ്ഞാപനത്തിന് എതിരെയും പ്രമേയം
ഓഫീസ് മുറിയിൽ വച്ച് വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമം; യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചു; വിമർശനം ഉയർന്നതോടെ യുപിയിൽ അണ്ടർ സെക്രട്ടറി അറസ്റ്റിൽ
സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി വിചിത്രം; രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; പിരിച്ചുവിടൽ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും കഫീൽ ഖാൻ