വിൽപ്പന പാതിവഴിയിലാക്കി ആദ്യ പിന്മാറ്റം; വിവാദത്തിന് പിന്നാലെ കോടതി കയറി; ഒടുവിൽ ട്വിറ്റർ സ്വന്തമാക്കാൻ ഇലോൺ മസ്‌ക്; മോഹവിലയായ 44 ബില്യൺ യുഎസ് ഡോളറിന് ഇടപാട് പൂർത്തിയാക്കാൻ ശതകോടീശ്വരൻ; കേസ് അവസാനിപ്പിക്കുന്നതിൽ വ്യക്തത വരുത്താതെ ട്വിറ്റർ അധികൃതരും
കോവിഡ് നിയന്ത്രണങ്ങളാൽ പൊതുദർശനം ഒഴിവാക്കി; ദുബായിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; അന്ത്യകർമം ചെയ്തത് സഹോദരൻ രാമപ്രസാദ്; അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി പ്രവാസ ലോകം