Stay Hungryക്രൊയേഷ്യക്കെതിരായ സെമിയിൽ തുടയിലെ പേശികൾക്ക് പരിക്കേറ്റു; ഫൈനലിനു മുമ്പ് ടീമിനൊപ്പം മെസി പരിശീലനം ഒഴിവാക്കി; ആരാധകരിൽ ആശങ്ക പരത്തി അഭ്യൂഹങ്ങൾ; വാർത്ത തള്ളി അർജന്റീനൻ മാധ്യമങ്ങൾസ്പോർട്സ് ഡെസ്ക്16 Dec 2022 8:48 PM IST
Stay Hungryലോകകപ്പിൽ അട്ടിമറികളുടെ തമ്പുരാക്കന്മാർ!; മൊറോക്കോയ്ക്ക് ഫിഫയുടെ മധുര സമ്മാനം; ക്ലബ്ബ് ലോകകപ്പിന് വേദിയാകാൻ ആഫ്രിക്കൻ രാജ്യം; ഫെബ്രുവരി ഒന്ന് മുതൽ 11 വരെ ടൂർണമെന്റ്; ആഹ്ലാദത്തിൽ ആരാധകർസ്പോർട്സ് ഡെസ്ക്16 Dec 2022 7:59 PM IST
Sportsസമനിലയിലേക്ക് നീങ്ങിയ മത്സരത്തെ മാറ്റിമറിച്ചത് ധീരമായ ഡിക്ലറേഷൻ; ആവേശപ്പോരിൽ നായകന്റെ മികവ് വീണ്ടും തെളിയിച്ച് സഞ്ജു; രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് 85 റൺസിന്റെ നാടകീയ ജയം; അഞ്ച് വിക്കറ്റുമായി വൈശാഖ് ചന്ദ്രൻസ്പോർട്സ് ഡെസ്ക്16 Dec 2022 5:38 PM IST
Sportsരണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും; രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ; ബംഗ്ലാദേശിന് 513 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം; രണ്ട് ദിവസം ശേഷിക്കെ ഇന്ത്യ ജയപ്രതീക്ഷയിൽസ്പോർട്സ് ഡെസ്ക്16 Dec 2022 4:48 PM IST
Stay Hungry'നമ്മടെ ചെക്കൻ പവിഴപുറ്റുകൾക്കും വർണ്ണമത്സ്യങ്ങൾക്കും ഇടയിൽ നിന്നത് കണ്ടോ..'; മെസിയുടെ കൂറ്റൻ കട്ടൗട്ട് കടലാഴങ്ങളിൽ സ്ഥാപിച്ച് ലക്ഷദ്വീപിലെ അർജന്റീന ആരാധകർ; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുസ്പോർട്സ് ഡെസ്ക്16 Dec 2022 4:20 PM IST
Stay Hungryറൊണോൾഡോയെ ബെഞ്ചിലിരുത്തിയതിൽ നേരിട്ടത് കടുത്ത വിമർശനം; പിന്നാലെ ക്വാർട്ടറിൽ മൊറോക്കോയോട് തോൽവി; പോർച്ചുഗൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഫെർണാണ്ടോ സാന്റോസ്; ഹോസെ മൊറീഞ്ഞോ അടക്കം പരിഗണനയിൽസ്പോർട്സ് ഡെസ്ക്16 Dec 2022 3:57 PM IST
Stay Hungry'ലോകകത്തിന്റെ വിവിധ കോണിൽ നിന്ന് സ്‌നേഹം എത്തുന്നു. വളരെയധികം നന്ദി കേരളം'; കേരളത്തിലെ ബ്രസീൽ ആരാധകർക്ക് നന്ദി പറഞ്ഞ് നെയ്മർ; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ച് സുൽത്താൻ; അഭിമാന നിമിഷംസ്പോർട്സ് ഡെസ്ക്16 Dec 2022 3:07 PM IST
Sports4 വിക്കറ്റുമായി കുൽദീപും..3 വിക്കറ്റുമായി മുഹമ്മദ് സിറാജും; ഒന്നാം ഇന്നിങ്ങ്‌സിൽ ബംഗ്ലാദേശിന് ബാറ്റിങ്ങ് തകർച്ച; രണ്ടാം ദിനത്തിൽ 8 വിക്കറ്റിന് 133 ; ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സിൽ കുതിച്ചത് മധ്യനിരയ്‌ക്കൊപ്പം വാലറ്റവും തിളങ്ങിയതോടെസ്പോർട്സ് ഡെസ്ക്15 Dec 2022 5:35 PM IST
Stay Hungryസങ്കടപ്പെടരുത് ബ്രോ, നിങ്ങൾ ചരിത്രമെഴുതി ; ഹക്കീമിക്ക് ഹൃദയം കീഴടക്കുന്ന സന്ദേശവുമായി എംബാപ്പെ; ഖത്തർ ലോകകപ്പിലെ മനോഹര നിമിഷങ്ങളിലൊന്നായി ഹക്കീമിയെ ആശ്വസിപ്പിക്കുന്ന എംബാപ്പെയുടെ ചിത്രങ്ങൾസ്പോർട്സ് ഡെസ്ക്15 Dec 2022 3:08 PM IST
Stay Hungryഅർജന്റീനക്കെതിരായ ഫൈനലിൽ സർപ്രൈസ് എൻട്രിയായി ബെൻസെമ എത്തുമോ? റിപ്പോർട്ടുകൾ തള്ളാതെ പരിശീലകൻ; ബെൻസെമ ഇല്ലാതെയും ഒത്തിണക്കത്തോടെ കളിക്കുന്ന ഫ്രഞ്ച ടീമിൽ മാറ്റം വരുത്തിയാൽ ബാലൻസ് നഷ്ടമാകുമെന്നും വാദംസ്പോർട്സ് ഡെസ്ക്15 Dec 2022 11:17 AM IST
Stay Hungryഉലയാത്ത പ്രതിരോധം അവസരങ്ങൾ ഉണ്ടാക്കിയെടുത്തു; പ്രത്യാക്രമണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മുന്നേറ്റനിര ഗോളടിച്ചു; കായിക ക്ഷമതയും ആസൂത്രണവും ജയമൊരുക്കി; പന്തടക്കത്തിൽ പിന്നോക്കം പോയാലും തോൽവി അറിയാതെ സെമിയിൽ എത്തിയ ആഫ്രിക്കയിലെ അറബ് കരുത്ത്; സെമിയിലെ തോൽവിയിലും മൊറോക്കോ രചിക്കുന്നത് പുതു ചരിത്രം; 'അറ്റ്‌ലസ് സിംഹങ്ങൾ' ലൂസേഴ്സ് ഫൈനലിന്സ്പോർട്സ് ഡെസ്ക്15 Dec 2022 3:32 AM IST
Stay Hungryമെറോക്കൻ പ്രതിരോധക്കോട്ട പൊളിക്കാൻ അതിവേഗ നീക്കങ്ങൾ; ആദ്യ അഞ്ച് മിനിറ്റിൽ ഗോളടിച്ച് ഫ്രഞ്ച് പടയോട്ടം; തുറാമിനെയും കോളോ മുവാനിയെയും കളത്തിലിറക്കി ദെഷാംസിന്റെ തന്ത്രങ്ങൾ; മൊറോക്കോയുടെ ചരിത്രക്കുതിപ്പിന് അൽ ബെയ്ത്തിൽ വിരാമമിട്ട് 'ഫ്രഞ്ച് വിപ്ലവം'; തുടർച്ചയായ രണ്ടാം ഫൈനലിന് ഫ്രാൻസ്സ്പോർട്സ് ഡെസ്ക്15 Dec 2022 3:17 AM IST