ഖത്തർ ലോകകപ്പിൽ അർജന്റീന - ഫ്രാൻസ് ഫൈനൽ; അഞ്ചാം മിനിറ്റിൽ മുന്നിലെത്തിച്ച് തിയോ, അതിവേഗ ഗോളുമായി ലീഡ് ഉയർത്തി കോളോ മുവാനി; മൊറോക്കൻ പ്രതിരോധ മതിൽ തകർത്ത് ഫ്രഞ്ച് പട കലാശപ്പോരിന്; അൽ ബെയ്ത്തിൽ ആഫ്രിക്കൻ കരുത്തരെ വീഴ്‌ത്തിയത് മറുപടിയില്ലാത്ത രണ്ട് ഗോളിന്; കണ്ണീരണിഞ്ഞ് മൊറോക്കൻ ആരാധകർ
അഞ്ചാം മിനിറ്റിൽ മൊറോക്കോയുടെ ഖൽബ് തകർത്ത് തിയോ ഹെർണാണ്ടസ്; ക്ലോസ് റേഞ്ചിൽനിന്നും കിടിലൻ ഷോട്ട് വലയിലെത്തിച്ച് താരം; ആദ്യപകുതിയിൽ ഫ്രാൻസ് മുന്നിൽ; ഒപ്പമെത്താനുള്ള അവസരം പാഴാക്കി അസ്സെദിൻ ഉനാഹി
മഹത്തരമായ ഈ ലോകകപ്പ് സെമിഫൈനലിനായി കാത്തിരിക്കാനാവില്ല, മൊറോക്കോ നമുക്ക് മുന്നേറാം; പിന്തുണച്ച് മുൻ ജർമൻ താരം മെസ്യൂട് ഓസിൽ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ; പരിശീലനത്തിനിടെ എംബാപ്പെയുടെ ഷോട്ട് പതിച്ച് കാണികളിലൊരാൾക്ക് പരിക്ക്
അഞ്ചാം മിനിറ്റിൽ മൊറോക്കൻ പ്രതിരോധക്കോട്ട തകർത്ത് ഫ്രഞ്ച് പട; മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ച പന്ത് വലയിലെത്തിച്ച് തിയോ ഹെർണാണ്ടസ്; രണ്ടാം സെമി ഫൈനലിൽ ഫ്രാൻസിന് നിർണായക ലീഡ്
ഫ്രഞ്ച് നിരയിൽ രണ്ട് മാറ്റം; കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിൽ; നായിഫ് അഗ്വേർഡിനെ ഉൾപ്പെടുത്തി മൊറോക്കോ; പ്രതിരോധ നിരയിൽ അഞ്ച് പേർ; സെമി ഫൈനലിലെ ടീം ലൈനപ്പായി; മൊറോക്കൻ പ്രതിരോധക്കോട്ടയിൽ വിള്ളൽ വീഴ്‌ത്തുമോ ഫ്രഞ്ച് പട
ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് താഴെ വീണു; കെനിയൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം; മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ തൊഴിലുടമ തയ്യാറായിട്ടില്ലെന്ന് കുടുംബം
തുടക്കത്തിൽ ബാറ്റിങ് തകർച്ച; ഷെഫാലി- ഹർമൻപ്രീത് സഖ്യത്തിനും രക്ഷിക്കാനായില്ല; മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് തോൽവി; ഓസ്‌ട്രേലിയൻ വനിതകളുടെ ജയം 21 റൺസിന്; പരമ്പരയിൽ മുന്നിൽ
കർണാടക - മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി കേന്ദ്രആഭ്യന്തര മന്ത്രി; ബെളഗാവിയെ ചൊല്ലിയുള്ള സംഘർഷം ഒഴിവാക്കാൻ ധാരണ; പ്രശ്‌നം പരിഹരിക്കാൻ ആറംഗ സമിതിയെ രൂപീകരിക്കും; അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണായകം
നിയന്ത്രണം കടുപ്പിച്ച് ഖത്തർ; മൊറോക്കൻ ആരാധകരെ ദോഹയിൽ എത്തിക്കാൻ ചാർട്ട് ചെയ്ത വിമാന സർവ്വീസുകൾ റദ്ദാക്കി; ഖേദം രേഖപ്പെടുത്തി റോയൽ എയർ മറോക്ക്; ആരാധകർക്ക് നിരാശ; ചെങ്കടൽ തീർക്കാൻ അറബ് ലോകം ഒന്നാകെ അണിനിരക്കുമോ?
ആ പെനാൽറ്റി അനുവദിക്കാൻ പാടില്ലായിരുന്നു; അദേഹം വളരെ മോശം റഫറിമാരിൽ ഒരാളാണ്; ആദ്യത്തെ പെനാൽറ്റി ഞങ്ങളെ തകർത്തുകളഞ്ഞു; റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ തുറന്നടിച്ച് മോഡ്രിച്ചും ഡാലിച്ചും
മുപ്പത് ചാർട്ടേഡ് ഫ്ളൈറ്റുകൾ; 13,000 സൗജന്യ ടിക്കറ്റുകൾ; മൊറോക്കോയിൽ കളി നടക്കുന്നത് പോലെയാകും ഇന്ന് അൽബെയ്ത്ത് സ്റ്റേഡിയം; മൊറോക്കൻ ആരാധകരാൽ നിറയുമെന്ന് റിപ്പോർട്ട്
മുപ്പത്തിനാല് വർഷം മുമ്പ് രഞ്ജി ട്രോഫിയിൽ സച്ചിൻ ടെൻഡുൽക്കർ സെഞ്ചുറിയോടെ അരങ്ങേറ്റം കുറിച്ചത് ഒരു ഡിസംബർ മാസത്തിൽ; പിതാവിന്റെ നേട്ടത്തിന് തനിയാവർത്തനവുമായി മകൻ അർജ്ജുൻ ടെൻഡുൽക്കറും; രാജസ്ഥാനെതിരെ ഗോവയ്ക്കായി 207 പന്തിൽ 120 റൺസ്