Sportsഅടിസ്ഥാനവില രണ്ട് കോടിയുള്ള ഇന്ത്യൻ താരങ്ങളില്ല; 19 വിദേശ താരങ്ങൾ; ഒരു കോടിക്ക് മയാങ്കും പാണ്ഡെയും; ഐപിഎൽ താരലേലനുള്ള ചുരുക്കപ്പട്ടികയിൽ ആകെ 405 താരങ്ങൾ; കേരളത്തിൽ നിന്നും പത്ത് താരങ്ങൾ കൊച്ചിയിലെ താരലേലത്തിന്സ്പോർട്സ് ഡെസ്ക്13 Dec 2022 8:36 PM IST
Stay Hungryഡി മരിയയും ഡി പോളും തിരിച്ചെത്തും; മെസിയുടെ കരുത്തിൽ ആറാം ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന; ക്രൊയേഷ്യയുടെ ശക്തി - ദൗർബല്യങ്ങൾ മനസിലാക്കി തന്ത്രം മെനഞ്ഞ് സ്‌കലോണി; പന്ത് ഹോൾഡ് ചെയ്ത് കളിയുടെ വേഗം നിയന്ത്രിക്കാൻ മോഡ്രിച്ചും സംഘവുംസ്പോർട്സ് ഡെസ്ക്13 Dec 2022 8:15 PM IST
Stay Hungryമറഡോണയുടെ തണൽ വിട്ട് നീലക്കുപ്പായത്തിൽ വിജയ നായകനായത് കഴിഞ്ഞ വർഷം കോപ്പ അമേരിക്ക നേടിയതോടെ; അർജന്റീനക്കാർ ഉറച്ചുവിശ്വസിക്കുന്നത് മെസി ലോകകിരീടവുമായി നാട്ടിൽ എത്തുമെന്ന്; മെസിക്കായി മരിക്കാൻ വരെ തയ്യാറായി സ്‌കലോണിയുടെ സംഘം; ക്രൊയേഷ്യയെ വീഴ്‌ത്തി ലുസൈലിൽ കലാശപ്പോരിന് കളമൊരുക്കാൻ ആൽബിസെലസ്റ്റികൾസ്പോർട്സ് ഡെസ്ക്13 Dec 2022 7:42 PM IST
Stay Hungryടിറ്റെയുടെ പിൻഗാമിയാകാൻ സിറ്റി വിട്ട് പെപ് ഗ്വാർഡിയോള ബ്രസീലിലേക്ക്? കാനറിപ്പടയ്ക്കായി ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനെ എത്തിക്കാൻ സി.ബി.എഫ്; ഫെർണാണ്ടോ ഡിനിസും ഏബൽ ഫെരേരയും പരിഗണിക്കുന്നവരുടെ പട്ടികയിൽ; ആരാധകർ ആകാംക്ഷയിൽസ്പോർട്സ് ഡെസ്ക്13 Dec 2022 6:52 PM IST
Sportsമിന്നുന്ന അർദ്ധ സെഞ്ചുറികളുമായി രോഹൻ പ്രേമും കുന്നുമ്മലും; നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസൺ; രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ആദ്യ ദിനം മികച്ച സ്കോർസ്പോർട്സ് ഡെസ്ക്13 Dec 2022 6:21 PM IST
Sportsവിശ്വാസ്യത എന്നത് നിർമ്മിതിയാണ്; ഒരു പാട് ചെറിയ പ്രവർത്തികളിലൂടെ കാലങ്ങളോളം കാത്തു സൂക്ഷിക്കേണ്ടതും; ഫെയ്സ് ബുക്കിൽ കുറിച്ചത് 37-ാം വയസ്സിൽ ബാറ്റ് വീശി തെളിയിച്ച് കേരളാ ക്രിക്കറ്റിലെ വന്മതിൽ; സച്ചിന്റെ മടയിലിരുന്ന് ഗവാസ്‌കറുടെ ഉപദേശം കേട്ട പയ്യൻ വീണ്ടും വിസ്മയമായി; രഞ്ജിയിലെ തിരിച്ചു വരവിൽ ഓപ്പണറായി മിന്നിച്ച് റോഹൻ പ്രേം; സഞ്ജുവിന് ചേട്ടനെ കിട്ടുമ്പോൾസ്പോർട്സ് ഡെസ്ക്13 Dec 2022 2:43 PM IST
Stay Hungry2018 ന് മറുപടി നൽകാൻ മെസ്സിയും സംഘവും; ആവർത്തിക്കാൻ മോഡ്രിച്ചും കൂട്ടരും; ഖത്തർ ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; അർജന്റീന ക്രൊയേഷ്യ പോരാട്ടം രാത്രി 12.30 ന്; ആകാംഷയിൽ കായിക ലോകംസ്പോർട്സ് ഡെസ്ക്13 Dec 2022 1:42 PM IST
Stay Hungryലോകകപ്പ് കിരീടത്തിലേക്ക് ഇനി രണ്ട് വിജയ ദൂരം; കലാശപ്പോരിന് ഇറങ്ങുക മെസിയോ മോഡ്രിച്ചോ? സെമി കടക്കാൻ അർജന്റീനയും ക്രൊയേഷ്യയും നേർക്കുനേർ; ചോരാത്ത കൈകളുമായി ലിവാകോവിച്ചും മാർട്ടിനെസും; ലുസൈൽ സ്‌റ്റേഡിയത്തിൽ നാളെ തീപാറും സെമി പോരാട്ടംസ്പോർട്സ് ഡെസ്ക്12 Dec 2022 11:06 PM IST
Stay Hungryഖത്തർ ലോകകപ്പിൽ ശേഷിക്കുന്നത് നാല് ടീമുകൾ; നാല് മത്സരങ്ങളും; ആരു നേടും ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും; ഗോൾവേട്ടയിൽ മുന്നിൽ എംബപ്പെ; പിന്നാലെ മെസിയും ജിറൂദും ക്രമാരിച്ചുംസ്പോർട്സ് ഡെസ്ക്12 Dec 2022 7:33 PM IST
Sportsവാർഷിക കരാറിൽനിന്നും രഹാനെയും ഇഷാന്ത് ശർമയും സാഹയും പുറത്തേക്ക്? പകരമെത്തുക ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും; ഹാർദിക് പാണ്ഡ്യയ്ക്ക് ബി ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം; ബിസിസിഐയുടെ നിർണായക തീരുമാനം ഉടൻസ്പോർട്സ് ഡെസ്ക്12 Dec 2022 6:52 PM IST
Stay Hungryഒട്ടേറെ വിവാദ തീരുമാനങ്ങൾ; പുറത്തെടുത്തത് 18 മഞ്ഞക്കാർഡുകൾ; മെസ്സിയുടെ വിമർശനത്തിന് വിധേയനായ വിവാദ റഫറി ഇനി ലോകകപ്പിനില്ല; ലാഹോസിനെ നാട്ടിലേക്ക് മടക്കി അയച്ച് ഫിഫ; അർജന്റീന - ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ഡാനിയേല ഓർസാറ്റ്സ്പോർട്സ് ഡെസ്ക്12 Dec 2022 5:25 PM IST
Stay Hungryഓടിയെത്തിയ ലിയോയെ ഒഫീഷ്യലുകൾ തടഞ്ഞു; പെരിസിച്ചിന്റെ മകന് നേരെ കൈ നീട്ടി നെയ്മർ; ആലിംഗനം ചെയ്തു; തോളിൽ തട്ടി ആശ്വസിപ്പിച്ച് ലിയോയും; ഫുട്ബോൾ ലോകത്തിന്റെ മനം നിറച്ച കാഴ്ച; നെയ്മറോട് നന്ദി പറഞ്ഞ് പെരിസിച്ച്സ്പോർട്സ് ഡെസ്ക്12 Dec 2022 4:54 PM IST