CRICKETഒരു അർധ സെഞ്ചുറി പോലുമില്ല; ആദ്യ ദിനം വീണത് 23 വിക്കറ്റുകൾ; ബാറ്റർമാരുടെ ശവപ്പറമ്പായി കേപ്ടൗൺ; ദക്ഷിണാഫ്രിക്കയെ 55 റൺസിന് വീഴ്‌ത്തിയ ഇന്ത്യ 153 റൺസിനു പുറത്ത്; രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസിന് മൂന്നുവിക്കറ്റ് നഷ്ടം; 36 റൺസ് പിന്നിൽസ്പോർട്സ് ഡെസ്ക്4 Jan 2024 3:11 AM IST
CRICKETപൊരുതിയത് വിരാട് കോലിയും രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മാത്രം; യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരുമടക്കം ആറ് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; ദക്ഷിണാഫ്രിക്കയെ 55 റൺസിന് ഒതുക്കിയ ഇന്ത്യ 153 റൺസിന് ഓൾഔട്ട്; 98 റൺസ് ലീഡ്സ്പോർട്സ് ഡെസ്ക്4 Jan 2024 1:41 AM IST
CRICKETകേപ്ടൗണിനെ വിറപ്പിച്ച് സിറാജിന്റെ തേരോട്ടം; സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്നിങ്‌സ് തോൽവിക്ക് പ്രതികാരം തീർത്ത് ഇന്ത്യ; സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോർ; എക്കാലത്തെയും വലിയ നാണക്കേടിൽ ഡീൻ എൽഗാറും സംഘവുംസ്പോർട്സ് ഡെസ്ക്3 Jan 2024 10:08 PM IST
CRICKETകേപ്ടൗണിൽ കൊടുങ്കാറ്റായി മുഹമ്മദ് സിറാജ്! ഒൻപത് ഓവറിൽ 15 റൺസിന് ആറ് വിക്കറ്റ്; മാരക പേസാക്രമണത്തിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 55 റൺസിന് പുറത്ത്; പ്രോട്ടീസ് നിരയിൽ രണ്ടക്കം കണ്ടത് രണ്ട് ബാറ്റർമാർ മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2024 9:16 PM IST
CRICKETകാണാതായ ബാഗി ഗ്രീൻ തിരിച്ചുകിട്ടിയില്ല; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടും ഫലമില്ല; കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് പ്രിയപ്പെട്ട തൊപ്പിയണിയാതെ ഡേവിഡ് വാർണർ; പരസ്യമായി അഭ്യർത്ഥിച്ചിട്ടും തിരിച്ചുകിട്ടിയില്ലെന്നും ഓസിസ് താരംസ്പോർട്സ് ഡെസ്ക്3 Jan 2024 8:34 PM IST
CRICKET'അനുയോജ്യമായ ബാറ്റിങ് പൊസിഷൻ എന്നൊന്നില്ല; മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് വ്യക്തിപരമായി ഞാൻ വെറുക്കുന്ന കാര്യമാണ്; ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്'; തുറന്നുപറഞ്ഞ് രോഹിത്; പുതുവർഷത്തിൽ ജീവന്മരണപ്പോരാട്ടത്തിന് ഇന്ത്യ; രണ്ടാം ടെസ്റ്റിന് ബുധനാഴ്ച തുടക്കംസ്പോർട്സ് ഡെസ്ക്3 Jan 2024 1:34 AM IST
CRICKETഅലൻ ഡൊണാൾഡിന്റെ മുന്നറിയിപ്പ്: ഡ്യൂപ്പിനെ ഇറക്കി സർപ്രൈസ് പരിശീലനവുമായി വിരാട് കോലി; നാൻഡ്രെ ബർഗറെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ; പ്രത്യേക ബാറ്റിങ് പരിശീലനവുമായി ശ്രേയസും ഷാർദൂലുംസ്പോർട്സ് ഡെസ്ക്2 Jan 2024 8:43 PM IST
CRICKET'വിരമിക്കാനൊരുങ്ങുന്ന എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'; ടെസ്റ്റ് തൊപ്പി മോഷ്ടിക്കപ്പെട്ടതിന്റെ വേദന പങ്കുവച്ച് ഡേവിഡ് വാർണർ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കുവച്ച് ഓസിസ് താരംസ്പോർട്സ് ഡെസ്ക്2 Jan 2024 5:54 PM IST
CRICKET'പാക്കിസ്ഥാൻ ഇനി ഇന്ത്യയെ തോൽപിച്ചാൽ അത് അട്ടിമറി; മറിച്ച് ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ സാധാരണ ജയവും'; ഇരുടീമുകളുടേയും പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് ഗൗതം ഗംഭീർസ്പോർട്സ് ഡെസ്ക്2 Jan 2024 1:35 AM IST
CRICKET'മുഹമ്മദ് റിസ്വാൻ ഒരു പോരാളിയാണ്; ട്വന്റി 20 നായകനായി കാണാൻ ഞാൻ ആഗ്രഹിച്ചത് അവനെയാണ്; എന്നാൽ അബദ്ധത്തിൽ ഷഹീൻ നായകനായി'; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദിസ്പോർട്സ് ഡെസ്ക്2 Jan 2024 12:23 AM IST
CRICKET'ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബാറ്റിങ് അത്ര അനായാസമല്ല; പന്ത് കൂടുതൽ സീം ചെയ്യും; എന്റെ അറിവിൽ ഇവിടെ നന്നായി കളിച്ചിട്ടുള്ളത് സച്ചിൻ മാത്രം'; തുറന്നു പറഞ്ഞ് അലൻ ഡൊണാൾഡ്; ദക്ഷിണാഫ്രിക്കയിൽ 1000 ലേറെ റൺസ് നേടിയ രണ്ടാമത്തെ വിദേശതാരവും സച്ചിൻസ്പോർട്സ് ഡെസ്ക്31 Dec 2023 6:26 PM IST
CRICKETക്യാപ്റ്റനായ 68 ടെസ്റ്റുകളിൽ 40 വിജയങ്ങളും 17 തോൽവികളും; ടെസ്റ്റിൽ കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ നായകൻ; വിരാട് കോലി രോഹിത് ശർമയെക്കാൾ മികച്ച ടെസ്റ്റ് താരം; കോലി ഇന്ത്യയെ നയിക്കണമെന്ന് മുൻ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്31 Dec 2023 4:48 PM IST