CRICKETകേപ്ടൗൺ ടെസ്റ്റിന് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടി! പരിശീലനത്തിനിടെ തോളിൽ പന്തിടിച്ച് ശാർദുൽ താക്കൂറിന് പരിക്ക്; രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയേക്കും; ദക്ഷിണാഫ്രിക്കയെ വലച്ച് ജെറാൾഡ് കോയെറ്റ്സിയുടെ പരിക്ക്സ്പോർട്സ് ഡെസ്ക്30 Dec 2023 8:25 PM IST
CRICKET'എല്ലാ പ്രതിഭയും അവസരവും അവർക്കൊപ്പമുണ്ട്; എന്നിട്ടും അവർക്ക് ഒന്നും ജയിക്കാനാവുന്നില്ല; ഇന്ത്യ വലിയൊരു നേട്ടം സ്വന്തമാക്കിയത് എന്നാണ്?'; പാക് -ഓസ്‌ട്രേലിയ മെൽബൺ ടെസ്റ്റിനിടെ ഇന്ത്യയെ വിമർശിച്ച് മൈക്കൽ വോൺസ്പോർട്സ് ഡെസ്ക്29 Dec 2023 9:15 PM IST
CRICKETരണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്‌ത്തി പാറ്റ് കമിൻസ്; നാല് വിക്കറ്റ് വീതം വീഴ്‌ത്തി മിച്ചൽ സ്റ്റാർക്കും ലിയോണും; മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ; 79 റൺസ് ജയത്തോടെ പരമ്പര നേട്ടംസ്പോർട്സ് ഡെസ്ക്29 Dec 2023 5:34 PM IST
CRICKETരണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം; അഭിമന്യു ഈശ്വരനെയും ആവേശ് ഖാനെയും ഉൾപ്പെടുത്തി; സർഫ്രാസ് ഖാനെ ഇത്തവണയും തഴഞ്ഞു; ആദ്യ ടെസ്റ്റിൽ ഓവർ നിരക്ക് കുറഞ്ഞതിന് പിഴ; രണ്ട് പോയിന്റും നഷ്ടമായിസ്പോർട്സ് ഡെസ്ക്29 Dec 2023 4:29 PM IST
CRICKETപരുക്കേറ്റ ടെംബ ബാവുമ രണ്ടാം ടെസ്റ്റിനില്ല; ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുക ഡീൻ എൽഗൽ; വിരമിക്കൽ മത്സരം അവിസ്മരണീയമാക്കാൻ പ്രോട്ടീസ് ഓപ്പണർസ്പോർട്സ് ഡെസ്ക്29 Dec 2023 3:03 PM IST
CRICKETഡീൻ എൽഗാറിന്റെ മിന്നും സെഞ്ചുറി; മാർക്കോ യാൻസന്റെ അർധ സെഞ്ചുറി; നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ; ദക്ഷിണാഫ്രിക്ക 408 റൺസിന് പുറത്ത്; ഇന്ത്യക്കെതിരെ 163 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്സ്പോർട്സ് ഡെസ്ക്28 Dec 2023 5:50 PM IST
CRICKET'തേഡ് അമ്പയറെ കാണാതായി; മത്സരം അൽപസമയം നിർത്തി; മെൽബണിൽ ഓസീസ്-പാക് ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ; കാരണമറിഞ്ഞതോടെ ചിരിയടക്കാനാവാതെ വാർണറും അംപയർമാരും ആരാധകരുംസ്പോർട്സ് ഡെസ്ക്28 Dec 2023 3:45 PM IST
Marketing Featureപഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം; ബില്ലടയ്ക്കാതെ മുങ്ങും; കാമുകിമാരോടൊപ്പം വിദേശയാത്ര; ആഡംബര വാച്ചുകളുടെ വ്യാപരിയെന്ന് വിശ്വസിപ്പിച്ച് ഋഷഭ് പന്തിൽ നിന്നും തട്ടിയത് 1.6 കോടി; മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽസ്പോർട്സ് ഡെസ്ക്28 Dec 2023 2:10 PM IST
CRICKETസെഞ്ചുറിയുമായി പോരാട്ടം നയിച്ച് കെ എൽ രാഹുൽ; സിക്‌സർ പറത്തി ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറിയിലേക്ക്; അഞ്ച് വിക്കറ്റുമായി കഗിസോ റബാദ; ഒന്നാം ടെസ്റ്റിൽ ഇന്ത്യ 245 റൺസിന് പുറത്ത്; പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്27 Dec 2023 3:22 PM IST
CRICKETസെഞ്ച്വൂറിയനിലെ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; തുടക്കത്തിൽ തന്നെ നിലംപൊന്തി മൂന്ന് വിക്കറ്റുകൾ; പ്രസിദ്ധ് കൃഷ്ണക്ക് ടെസ്റ്റിൽ അരങ്ങേറ്റംസ്പോർട്സ് ഡെസ്ക്26 Dec 2023 3:34 PM IST
CRICKETകരിയർ നശിപ്പിക്കുമെന്നു മുൻ കാമുകി ഭീഷണിപ്പെടുത്തുന്നു; പൊലീസ് സഹായം തേടി യുവ ക്രിക്കറ്റ് താരം കെ സി കരിയപ്പസ്പോർട്സ് ഡെസ്ക്26 Dec 2023 2:59 PM IST
CRICKETഹർദികിനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ഗുജറാത്തിന് നൽകിയത് 100 കോടി രൂപ! മുംബൈ-ഗുജറാത്ത് ട്രാൻസ്ഫർ വിവരങ്ങൾ ഞെട്ടിക്കുന്നത്സ്പോർട്സ് ഡെസ്ക്25 Dec 2023 5:42 PM IST