CRICKETരഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കാൻ സഞ്ജു സാംസൺ; ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; രോഹൻ എസ്. കുന്നുമ്മൽ വൈസ് ക്യാപ്റ്റൻ; പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമിൽസ്പോർട്സ് ഡെസ്ക്24 Dec 2023 6:47 PM IST
CRICKETവാംഖഡെയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ കീഴടക്കിയത് എട്ട് വിക്കറ്റിന്; 46 വർഷത്തിനിടെ ഓസിസിനെതിരെ നേടുന്ന ആദ്യ ജയം; ഇംഗ്ലണ്ടിനെ വന്മാർജിനിൽ വീഴ്‌ത്തിയതിന് പിന്നാലെ ഓസിസിനെയും തറപറ്റിച്ച് ഹർമൻപ്രീതും സംഘവുംസ്പോർട്സ് ഡെസ്ക്24 Dec 2023 1:04 PM IST
CRICKETലോകകപ്പിനിടെ കാൽക്കുഴയ്ക്കേറ്റ പരിക്ക് ഗുരുതരം; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ സീസൺ നഷ്ടമായേക്കും; മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; രോഹിത്ത് ഫാൻസ് ആഹ്ലാദത്തിൽ; പുതിയ നായകനെ കണ്ടെത്തേണ്ടി വന്നേക്കുംസ്പോർട്സ് ഡെസ്ക്23 Dec 2023 3:38 PM IST
CRICKETടീമിനൊപ്പം നിരന്തരമായ യാത്ര; ഇടയ്ക്കിടെ മാത്രം ലഭിക്കുന്ന അവസരം; കടുത്ത മാനസിക സമ്മർദം ഉണ്ടാക്കുന്നുവെന്ന് ഇഷാൻ കിഷൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ യുവതാരം പിന്മാറിയതിന്റെ കാരണംസ്പോർട്സ് ഡെസ്ക്23 Dec 2023 1:10 PM IST
CRICKETഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും; ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ അവസരങ്ങൾ ലഭിക്കും; മികച്ച ഷോട്ട് സെലക്ഷനാണ് ഇന്നിങ്‌സിന്റെ പ്രത്യേകത; സഞ്ജുവിന്റെ സെഞ്ച്വറിയെ പുകഴ്‌ത്തി സുനിൽ ഗവാസ്‌ക്കർ; തട്ടുതകർപ്പനിൽ നിന്നും കരുതലെടുത്തുള്ള സഞ്ജുവിന്റേത് മികച്ച ഏകദിന ഇന്നിങ്സ്സ്പോർട്സ് ഡെസ്ക്22 Dec 2023 12:33 PM IST
CRICKETവൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്; സെഞ്ചുറി നേടിയതിൽ വളരെയധികം സന്തോഷം; ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനിക്കുന്നു; അത് ഫലം കാണുന്നതിൽ സന്തോഷം; രാജ്യത്തിനായി ആദ്യ സെഞ്ച്വറി നേടിയതിൽ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസൺസ്പോർട്സ് ഡെസ്ക്21 Dec 2023 9:20 PM IST
CRICKETഎൺപത് റൺസ് നേടിയിട്ടും തട്ടിയും മുട്ടിയും സെഞ്ച്വറി നേടാൻ ശ്രമിക്കാത്ത ടീം മാൻ; അനിവാര്യമായ ശതകത്തിന് വേണ്ടി കളിക്കാത്ത മലയാളി താരത്തെ കണ്ട് കമന്ററിക്കിടെ അത്ഭുതം കൂറിയ മഞ്ചരേക്കർ; ഇനി നൂറില്ലെന്ന കുറ്റം പറയാൻ ആർക്കും കഴിയില്ല; പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!സ്പോർട്സ് ഡെസ്ക്21 Dec 2023 8:28 PM IST
CRICKETആരാധകർ കാത്തിരുന്ന സെഞ്ചുറി! ദക്ഷിണാഫ്രിക്കൻ മണ്ണിൽ മിന്നും സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് സഞ്ജു സാംസൺ; കരിയറിലെ ആദ്യ സെഞ്ചുറി 110 പന്തുകളിൽ; തിലക് വർമ്മയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർസ്പോർട്സ് ഡെസ്ക്21 Dec 2023 7:40 PM IST
CRICKETജയിക്കുന്നവർക്ക് പരമ്പര! ജീവന്മരണ പോരാട്ടത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ആതിഥേയർക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ഋതുരാജും കുൽദീപുമില്ല; രജതിന് ഓപ്പണറായി അരങ്ങേറ്റം; മാറ്റമില്ലാതെ പ്രോട്ടീസ്സ്പോർട്സ് ഡെസ്ക്21 Dec 2023 4:26 PM IST
CRICKETകമിൻസ് മികച്ച നായകനും നല്ല ടെസ്റ്റ് താരവും; ട്വന്റി20 ക്രിക്കറ്റിൽ മേധാവിത്വമില്ല; ഹൈദരാബാദിന്റെ 20.50 കോടിയിൽ സംശയം തുറന്നുപറഞ്ഞ് ഗില്ലെസ്പി; സ്റ്റാർക്കിനും കമിൻസിനുമൊക്ക അത്രയും കൊടുക്കേണ്ടതുണ്ടോയെന്ന് ഡിവില്ലിയേഴ്‌സും; ലേലത്തിൽ മികവ് കാട്ടിയത് മുംബൈയും ചെന്നൈയുമെന്ന് മുൻ ബാംഗ്ലൂർ താരംസ്പോർട്സ് ഡെസ്ക്21 Dec 2023 3:41 PM IST
CRICKETസിഎസ്‌കെ നായകൻ ധോണിക്ക് പന്ത്രണ്ട് കോടി മാത്രം; രോഹിത്തിന് 16 കോടി; കോലിക്ക് 15; രാഹുലിന് 17 കോടി; പന്തിന് 16 കോടിയും; സ്റ്റാർക്കിന് 25 കോടി കിട്ടിയാൽ കോലിക്കും ബുമ്രക്കും ലേലത്തിൽ എത്രകിട്ടും? വിദേശ താരങ്ങൾക്ക് കൂടുതൽ തുക നൽകുന്നത് നീതീകരിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്20 Dec 2023 7:57 PM IST
CRICKETധോണിയുടെ നാട്ടുകാരൻ; പ്രകടനത്തിലും ധോണിയുടെ ചില മിന്നലാട്ടങ്ങൾ; വിക്കറ്റ് കീപ്പർ ബാറ്ററായ കുമാർ കുഷാഗ്രക്കായി ഡൽഹി മുടക്കിയത് 7.2 കോടി; പത്ത് കോടി മുടക്കിയാലും ടീമിലെടുക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നതായി താരത്തിന്റെ പിതാവ്സ്പോർട്സ് ഡെസ്ക്20 Dec 2023 6:06 PM IST