CRICKETമുംബൈ ഇന്ത്യൻസുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങൾക്കില്ല; രോഹിത്തിനുവേണ്ടി ടീമിനെ സമീപിച്ചിട്ടില്ലെന്ന് ചെന്നൈ സിഇഒ; ക്യാപ്റ്റൻസി മാറ്റം ഇത്രത്തോളം വൈകാരികമാവേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചർസ്പോർട്സ് ഡെസ്ക്20 Dec 2023 4:35 PM IST
CRICKETആ പേര് കേട്ടപ്പോൾ ചാടിവീണു; വിളിച്ചത് 19കാരൻ ശശാങ്ക് സിങിനെ; കിട്ടിയത് 32കാരൻ ശശാങ്ക് സിങിനെ; ഞങ്ങളുദ്ദേശിച്ച താരമല്ലെന്ന് പഞ്ചാബ്! പിൻവാങ്ങുന്നത് നിയമവിരുദ്ധമെന്ന് ആങ്കർ മല്ലിക സാഗർ; ഒടുവിൽ കിട്ടിയ ശശാങ്കിന്റെ വീഡിയോ ചെയ്യിച്ച് പഞ്ചാബ് കിങ്സ്സ്പോർട്സ് ഡെസ്ക്20 Dec 2023 3:42 PM IST
CRICKET'പിതാവിന് പാൻ കച്ചവടമാണു ജോലി; ഒരു ക്രിക്കറ്റ് ഗ്ലൗ വാങ്ങാനുള്ള പണം പോലും കയ്യിൽ ഇല്ലായിരുന്നു; മെന്ററായ സുദീപ് ജയ്‌സ്വാളാണ് പുതിയ ബാറ്റും കിറ്റും വാങ്ങിത്തന്നത്'; ഇനി റോയൽസിന്റെ ചിറകിലേറി സ്വപ്‌നയാത്രയ്ക്ക് ശുഭം ദുബെസ്പോർട്സ് ഡെസ്ക്20 Dec 2023 3:20 PM IST
CRICKETമിന്നും സെഞ്ചുറിയുമായി ടോണി ഡി സോർസി; റീസ ഹെൻഡ്രിക്സിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം; പരമ്പരയിൽ സമനില പിടിച്ച് മാർക്രവും സംഘവുംസ്പോർട്സ് ഡെസ്ക്19 Dec 2023 11:50 PM IST
CRICKETഇന്ത്യൻ ജഴ്‌സിയിൽ കളിച്ചില്ലെങ്കിലും കോടികൾ കൊയ്ത് യുവതാരങ്ങൾ; എന്നാൽ ലേലത്തിൽ പങ്കെടുത്ത മലയാളി താരങ്ങൾക്ക് നിരാശ; രോഹൻ കുന്നുമ്മലും ബേസിൽ തമ്പിയുമടക്കം എട്ട് താരങ്ങളും അൺസോൾഡ്; മുംബൈയിൽ ഇടംപിടിച്ച് അതിഥി താരം ശ്രേയസ് ഗോപാൽസ്പോർട്സ് ഡെസ്ക്19 Dec 2023 11:29 PM IST
CRICKETസമീർ റിസ്വിയെ ചെന്നൈ റാഞ്ചിയത് 8.4 കോടിക്ക്; ശുഭം ദുബെക്കായി രാജസ്ഥാൻ മുടക്കിയത് 5.8 കോടി; കുമാർ കുശാഗ്രയെ 7.2 കോടിക്ക് സ്വന്തമാക്കി ഡൽഹി; സുശാന്ത് മിശ്രക്ക് 2.2 കോടി; ഐപിഎൽ താരലേലത്തിൽ കോടികൾ കൊയ്ത് ഇന്ത്യൻ യുവതാരങ്ങൾസ്പോർട്സ് ഡെസ്ക്19 Dec 2023 10:01 PM IST
CRICKETരണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി സായ് സുദർശൻ; മധ്യനിരയിൽ തിളങ്ങിയത് രാഹുൽ മാത്രം; നിരാശപ്പെടുത്തി സഞ്ജു; മൂന്ന് വിക്കറ്റുമായി നന്ദ്രേ ബർഗർ; ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്19 Dec 2023 8:37 PM IST
CRICKETഹർഷൽ പട്ടേലിനും ശിവം മാവിക്കും ഉമേഷ് യാദവിനും ലോട്ടറി; ഹസരങ്കയും രചിൻ രവീന്ദ്രയും നിറം മങ്ങി; കുതിച്ചു കയറി ഡാരിൽ മിച്ചലും റൊവ്മാൻ പവലും; വാങ്ങാൻ ആളില്ലാതെ സ്റ്റീവ് സ്മിത്തും റൂസോയും; ഐപിഎൽ താരലേലം തുടരുന്നുസ്പോർട്സ് ഡെസ്ക്19 Dec 2023 4:29 PM IST
CRICKETഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മിച്ചൽ സ്റ്റാർക്ക്; താരലേലത്തിൽ ഓസിസ് പേസറെ കൊൽക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക്; പാറ്റ് കമ്മിൻസിന്റെ റെക്കോർഡും മറികടന്ന് സ്റ്റാർക്കിന്റെ താരമൂല്യംസ്പോർട്സ് ഡെസ്ക്19 Dec 2023 3:56 PM IST
CRICKETഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്ടനെ സൺറൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത് 20.5 കോടിക്ക്; ട്രവിസ് ഹെഡിനെ 6.8 കോടിക്ക് നേടി സൺറൈസേഴ്‌സ്; രചിൻ രവീന്ദ്ര 1.80 കോടി രൂപക്ക് ചെന്നൈയിലേക്ക്സ്പോർട്സ് ഡെസ്ക്19 Dec 2023 2:38 PM IST
CRICKETപാറ്റ് കമ്മിൻസിനായി രണ്ട് കോടിക്ക് തുടക്കമിട്ട് ചെന്നൈ; പിന്നാലെ മുംബൈ; ഏഴ് കോടി പിന്നിട്ടതോടെ ഹൈദരാബാദും ബാംഗ്ലൂരും തമ്മിൽ; സാം കറന്റെ റെക്കോർഡ് തുക മറികടന്നിട്ടും വിടാതെ ബാംഗ്ലൂർ; 20 കോടി കടന്നതോടെ ലേല ഹാളിൽ കൈയടി; ഒടുവിൽ താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻസ്പോർട്സ് ഡെസ്ക്19 Dec 2023 2:36 PM IST
FOOTBALLയുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്18 Dec 2023 8:42 PM IST