Sportsതിരിച്ചുവരവിൽ അർധ സെഞ്ചുറിയുമായി രോഹിതും കോലിയും; മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ മധ്യനിര; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി; ഓസിസിന്റെ ആശ്വാസജയം 66 റൺസിന്സ്പോർട്സ് ഡെസ്ക്27 Sept 2023 9:56 PM IST
GAMESഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ; നാലാം ദിനം നേടിയത് ഏഴ് മെഡലുകൾ; വുഷുവിന് പിന്നാലെ ടെന്നീസിലും മെഡലുറപ്പിച്ച് മുന്നേറ്റം; 22 മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്27 Sept 2023 7:16 PM IST
Sportsലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾക്കൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും അഫ്ഗാനും തമ്മിൽ; വിനോദ നികുതി പൂർണമായി ഒഴിവാക്കി; ഇന്ത്യയുടെ മത്സരം മൂന്നിന്സ്പോർട്സ് ഡെസ്ക്27 Sept 2023 6:12 PM IST
Sportsഇൻഡോറിൽ വാങ്ങിക്കൂട്ടിയതിന് രാജ്‌കോട്ടിൽ ഓസിസിന്റെ മറുപടി; അർധ സെഞ്ചുറിയുമായി മാർഷും സ്മിത്തും വാർണറും ലാബുഷെയ്‌നും; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 353 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്27 Sept 2023 5:55 PM IST
GAMESഷൂട്ടിങ് റേഞ്ചിലെ ഉന്നം പൊന്നാകുന്നു; ഏഷ്യൻ ഗെയിംസിലെ നാലാം സ്വർണം വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ; വെള്ളി മെഡൽ അഞ്ചായിസ്പോർട്സ് ഡെസ്ക്27 Sept 2023 10:44 AM IST
Sportsപരിക്കേറ്റ ഹസരങ്കയും ചമീരയുമില്ല; കന്നി ലോകകപ്പിന് പതിരാനയും വെല്ലാലഗെയുമടക്കം യുവനിര; ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ ഷനക തന്നെ നയിക്കും; കരുണാരത്ന റിസർവ് താരംസ്പോർട്സ് ഡെസ്ക്26 Sept 2023 8:00 PM IST
Sportsപരിക്ക് ഭേദമാകാത്ത തമീം ഇഖ്ബാലിനെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം; നായക സ്ഥാനം ഒഴിയുമെന്നും ലോകകപ്പിൽ കളിക്കില്ലെന്നും ഷക്കീബ്; ബംഗ്ലാദേശ് ടീമിൽ പ്രതിസന്ധി; ആദ്യ മത്സരം അഫ്ഗാനെതിരെ ഏഴിന്സ്പോർട്സ് ഡെസ്ക്26 Sept 2023 6:24 PM IST
Sportsഇന്ത്യ - പാക് മത്സരങ്ങൾക്ക് പഴയ ആക്രമണോത്സുകത ഇല്ലാത്തതിനു കാരണമെന്തെന്ന് പാക് മാധ്യമ പ്രവർത്തകൻ; ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല, ക്രിക്കറ്റ് കളിക്കാനാണ് പോകുന്നതെന്ന് പേസർ ഹാരിസ് റൗഫ്സ്പോർട്സ് ഡെസ്ക്26 Sept 2023 5:55 PM IST
GAMESഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ; അശ്വാഭ്യാസത്തിൽ ഇന്ത്യയുടെ സ്വർണ നേട്ടം 41 വർഷത്തിനു ശേഷം; മൂന്ന് സ്വർണമടക്കം 15 മെഡലുമായി ഇന്ത്യ ആറാമത്സ്പോർട്സ് ഡെസ്ക്26 Sept 2023 4:16 PM IST
Sportsഹൈദരാബാദ് നഗരത്തിൽ വലിയ ജനക്കൂട്ടം എത്തുന്ന ഉത്സവം; സുരക്ഷ പരിഗണിച്ച് ന്യൂസിലൻഡ്-പാക്കിസ്ഥാൻ സന്നാഹമത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ; ടിക്കറ്റെടുത്തവർക്ക് തുക തിരിച്ചുനൽകുംസ്പോർട്സ് ഡെസ്ക്26 Sept 2023 3:43 PM IST
GAMES'കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളിയാണു ലഭിച്ചത്; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്ന് ടീമിന്റെ ആഗ്രഹമായിരുന്നു; ഫൈനലിൽ കളിക്കാത്തതിൽ നിരാശയില്ലെന്ന് മലയാളി താരം മിന്നു മണിസ്പോർട്സ് ഡെസ്ക്25 Sept 2023 5:34 PM IST
GAMESഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി സുവർണ നേട്ടവുമായി ഹർമൻപ്രീത് കൗറും സംഘവും; ഇന്ത്യയുടെ ജയം 19 റൺസിന്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണംസ്പോർട്സ് ഡെസ്ക്25 Sept 2023 2:52 PM IST