Sportsഏകദിനത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ; വിക്കറ്റെടുത്തശേഷം ഇന്ത്യൻ താരത്തോട് കയറിപ്പോകാൻ ആക്രോശിച്ച് ഹാരിസ് റൗഫ്; വിജയാഘോഷത്തിനുള്ള മറുപടി അധികം വൈകില്ലെന്ന് ആരാധകർസ്പോർട്സ് ഡെസ്ക്2 Sept 2023 8:56 PM IST
Sportsപാക് പേസ് ആക്രമണത്തിന് മുന്നിൽ മൂക്കുകുത്തി മുൻനിര; സെഞ്ചുറി കൂട്ടുകെട്ടുയർത്തി ഇന്ത്യയെ കരകയറ്റി ഇഷാനും പാണ്ഡ്യയും; അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട്; വാലറ്റത്ത് വീറോടെ പൊരുതി ബുമ്രയും; ഏഷ്യാകപ്പിൽ പാക്കിസ്ഥാന് 267 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 Sept 2023 7:53 PM IST
Sportsവില്ലനായി മഴയെത്തി! പിന്നാലെ ഷഹീൻ അഫ്രീദിയുടെ തീപാറും ഇൻസ്വിംഗർ; കോലിയെയും രോഹിതിനെയും നഷ്ടപ്പെട്ട് ഇന്ത്യ; ശ്രേയസ് അയ്യരും മടങ്ങി; ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്സ്പോർട്സ് ഡെസ്ക്2 Sept 2023 4:54 PM IST
Sportsഏഷ്യാകപ്പിൽ ടോസിന്റെ ഭാഗ്യം ഇന്ത്യക്ക്; രോഹിതും ശുഭ്മാൻ ഗില്ലും ക്രീസിൽ; ടീമിൽ മടങ്ങിയെത്തി ശ്രേയസ്; ഇഷാൻ കിഷൻ മധ്യനിരയിൽ; മുഹമ്മദ് ഷമിയെ പുറത്തിരുത്തി ഷാർദുലിനെ ഉൾപ്പെടുത്തി ടീം ഇന്ത്യസ്പോർട്സ് ഡെസ്ക്2 Sept 2023 3:18 PM IST
Sportsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്; ബിസിസിഐയുമായി കരാർ അടുത്ത അഞ്ച് വർഷത്തേക്ക്; 5,963 കോടി രൂപയുടെ കരാർസ്പോർട്സ് ഡെസ്ക്31 Aug 2023 7:09 PM IST
Sportsഏഷ്യാ കപ്പിൽ നേപ്പാളിലെ തകർത്ത് പാക്കിസ്ഥാന്റെ തുടക്കം; വിജയം 238 റൺസ് റൺസിന്; ബാബർ അസമിനും ഇഫ്തീഖർ അഹമ്മദിനും സെഞ്ച്വറിസ്പോർട്സ് ഡെസ്ക്30 Aug 2023 10:00 PM IST
Sportsഏഷ്യാ കപ്പിലെ ആദ്യ മത്സരം കാൻഡിയിൽ ശനിയാഴ്ച പാക്കിസ്ഥാനെതിരെ; ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി; കെ എൽ രാഹുൽ ടീമിനൊപ്പമില്ല; ആദ്യ രണ്ട് മത്സരങ്ങളിൽ ഇഷാൻ ടീമിലെത്തുംസ്പോർട്സ് ഡെസ്ക്30 Aug 2023 7:13 PM IST
GAMESചെസ്സ് ലോകകപ്പിൽ അവിസ്മരണീയ കുതിപ്പ്; ജന്മനാട്ടിൽ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്‌നാനന്ദയ്ക്ക് ഗംഭീര വരവേൽപ്പ്; മുപ്പത് ലക്ഷം രൂപയുടെ പാരിതോഷികം കൈമാറി എം കെ സ്റ്റാലിൻ; ലോക ചാമ്പ്യൻഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് കൗമാരതാരംസ്പോർട്സ് ഡെസ്ക്30 Aug 2023 4:27 PM IST
Sportsഏഷ്യാ കപ്പിന് ശ്രീലങ്കയിൽ ഇന്ന് തുടക്കമാവും; ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാനും നേപ്പാളും നേർക്കുനേർ; ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും; ആദ്യ മത്സരം ശനിയാഴ്ച പാക്കിസ്ഥാനെതിരെ; രാഹുലിന് പകരം ഇഷാൻ കിഷൻ കളിച്ചേക്കുംസ്പോർട്സ് ഡെസ്ക്30 Aug 2023 11:37 AM IST
ATHLETICSതടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ആദ്യം ഒളിമ്പിക്‌സിൽ സ്വർണ്ണമായി; 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണനേട്ടം; പാക് എതിരാളിയോടും സൗഹാർദ്ദത്തോടെ പെരുമാറുന്ന ട്രൂ സ്പോർട്സ്മാൻ; ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾസ്പോർട്സ് ഡെസ്ക്28 Aug 2023 7:45 AM IST
Sportsയോ യോ ടെസ്റ്റ് സ്‌കോർ പരസ്യമാക്കി വിരാട് കോലി; മുൻ ഇന്ത്യൻ നായകന് ശക്തമായ താക്കീതുമായി ബിസിസിഐ; ടെസ്റ്റ് സ്‌കോർ പോസ്റ്റ് ചെയ്യുന്നത് കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് താരങ്ങളെ അറിയിച്ചു; രഹസ്യസ്വഭാവമുള്ള കാര്യങ്ങളൊന്നും പങ്കുവെയ്ക്കരുതെന്നും നിർദ്ദേശംസ്പോർട്സ് ഡെസ്ക്25 Aug 2023 5:47 PM IST
ATHLETICSലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ്: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ; ആദ്യ ശ്രമത്തിൽ എറിഞ്ഞത് 88.77 മീറ്റർ ദൂരംസ്പോർട്സ് ഡെസ്ക്25 Aug 2023 2:45 PM IST