FOOTBALL'എന്നെ ഇഷ്ടപ്പെടുന്നവർ മെസിയെ വെറുക്കേണ്ടതില്ല; അതുപോലെ തിരിച്ചും; ഞങ്ങൾ അടുത്ത സുഹൃത്തുക്കളല്ല; പക്ഷെ പരസ്പരം ബഹുമാനിക്കുന്നു'; തുറന്നുപറഞ്ഞ് റൊണാൾഡോസ്പോർട്സ് ഡെസ്ക്7 Sept 2023 3:16 PM IST
Sports'ടീം ഇന്ത്യ വേണ്ടാ, ജഴ്സിയിൽ ടീം ഭാരത് വേണം'; ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയിൽ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്; ജയ് ഷായോട് ആവശ്യം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം; പാർട്ട് ടൈം എംപിയാകാൻ ആഗ്രഹമില്ലെന്നും പ്രതികരണംസ്പോർട്സ് ഡെസ്ക്5 Sept 2023 6:31 PM IST
GAMESലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി; വിവിധ വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുംസ്പോർട്സ് ഡെസ്ക്5 Sept 2023 5:21 PM IST
Sports'ഇഷാനും രാഹുലും ഒന്നിച്ച് കളിക്കാൻ സാധ്യതയുണ്ട്; പ്ലേയിങ് ഇലവനെ തീരുമാനിക്കുക എല്ലാ സാധ്യതകളും പരിഗണിച്ച്; ലഭ്യമായ ഏറ്റവും മികച്ച ടീം'; വിമർശനങ്ങൾക്ക് മറുപടി നൽകാനാകില്ലെന്ന് രോഹിത് ശർമ്മസ്പോർട്സ് ഡെസ്ക്5 Sept 2023 4:47 PM IST
Sportsസഞ്ജു ലോകകപ്പിനില്ല; വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുൽ; ബാക്ക് അപ്പായി ഇഷാൻ കിഷൻ; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഓൾ റൗണ്ടർമാരും നാലു പേസർമാരും ഏഴ് ബാറ്റർമാരും; ലഭ്യമായതിൽ ഏറ്റവും മികച്ച ടീമെന്ന് രോഹിത്സ്പോർട്സ് ഡെസ്ക്5 Sept 2023 2:12 PM IST
Sportsഏഷ്യാകപ്പിൽ മഴക്കളി! ശ്രീലങ്കയിൽ നിന്നും വേദി മാറ്റാൻ സമ്മർദ്ദം ഉയർത്തി പിസിബി; ബാക്കി കളി പാക്കിസ്ഥാനിൽ നടത്താമെന്നും നിർദ്ദേശം; പ്രതികരിക്കാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ; സൂപ്പർ ഫോറിൽ ഇന്ത്യ - പാക് പോരാട്ടം പത്തിന്സ്പോർട്സ് ഡെസ്ക്5 Sept 2023 12:20 PM IST
Sportsമിന്നും പ്രകടനവുമായി ആസിഫ് ഷെയ്ഖും സോംപാൽ കാമിയും; കരുത്തരായ ഇന്ത്യയോട് വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റ് വീതം നേടി സിറാജും ജഡേജയുംസ്പോർട്സ് ഡെസ്ക്4 Sept 2023 8:07 PM IST
Sportsകെ എൽ രാഹുലിന്റെ ഫിറ്റ്‌നെസിൽ ആശങ്ക; താരത്തെ ടീമിൽ ഉൾപ്പെടുത്താൻ അവസാനവട്ട നീക്കം; സെലക്ടർമാർ അന്തിമ ധാരണയിലെത്തിയിട്ടും ലോകകപ്പ് ടീം പ്രഖ്യാപിക്കാതെ ബിസിസിഐ; ഐസിസി അനുവദിച്ച സമയപരിധി നാളെ അവസാനിക്കുംസ്പോർട്സ് ഡെസ്ക്4 Sept 2023 12:58 PM IST
Sportsതകർപ്പൻ സെഞ്ചുറിയുമായി മെഹിദി ഹസനും നജ്മുൽ ഹുസൈൻ ഷാന്റോയും; അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ബംഗ്ലാദേശ്; സൂപ്പർ ഫോർ ഉറപ്പിക്കാൻ ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്3 Sept 2023 7:06 PM IST
Sports'ഇതു സൗഹൃദ മത്സരങ്ങളല്ല; നിങ്ങൾ രാജ്യത്തെയാണു പ്രതിനിധീകരിക്കുന്നത്; കണ്ണുകളിൽ മത്സരത്തിന്റെ വാശിയാണു കാണേണ്ടത്'; ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗൗതം ഗംഭീർസ്പോർട്സ് ഡെസ്ക്3 Sept 2023 3:41 PM IST
Sportsഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഏഷ്യാ കപ്പ് ടീമിലെ മൂന്ന് താരങ്ങൾ പുറത്ത്; വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ച് രാഹുലും ഇഷാനും; സഞ്ജു പുറത്തേക്ക്; സൂര്യകുമാറിനെ നിലനിർത്തിയേക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്സ്പോർട്സ് ഡെസ്ക്3 Sept 2023 2:26 PM IST
Sportsമഴയിൽ കുതിർന്ന് ആവേശപ്പോരാട്ടം; ഇന്ത്യൻ ഇന്നിങ്‌സിന് പിന്നാലെ മത്സരം മുടക്കി കനത്ത മഴ; രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കാനാകാതെ മത്സരം ഉപേക്ഷിച്ചു; ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു; പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഇന്ത്യയുടെ രണ്ടാം മത്സരം നേപ്പാളിനെതിരെ തിങ്കളാഴ്ചസ്പോർട്സ് ഡെസ്ക്2 Sept 2023 10:24 PM IST