GAMESലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ; സാത്വിക്-ചിരാഗ് സഖ്യവും മുന്നോട്ട്; ട്രീസ-ഗായത്രി സഖ്യം പുറത്ത്സ്പോർട്സ് ഡെസ്ക്24 Aug 2023 11:45 PM IST
SPECIAL REPORTചെസ് ലോകകപ്പ് കിരീടം ചൂടി മാഗ്‌നസ് കാൾസൻ; വീറോടെ പൊരുതി യുവരാജാവായി പ്രഗ്‌നാനന്ദ; തലമുറകളുടെ ഫൈനൽ പോരാട്ടത്തിൽ ടൈബ്രേക്കറിൽ പൊരുതി കീഴടങ്ങി ഇന്ത്യൻ കൗമാരവിസ്മയം; രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരത്തെ വിറപ്പിച്ച സമനില അഭിമാനനേട്ടംസ്പോർട്സ് ഡെസ്ക്24 Aug 2023 5:25 PM IST
FOOTBALLഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ; മുംബൈ സിറ്റിക്കെതിരെ സൗദി ക്ലബ്ബ് അൽ ഹിലാലിനായി ബൂട്ടുകെട്ടും; ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ആവേശത്തിൽ; എഎഫ്‌സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമാകുക സെപ്റ്റംബർ 18 മുതൽസ്പോർട്സ് ഡെസ്ക്24 Aug 2023 3:47 PM IST
Sportsഡബ്ലിനിൽ മഴക്കളി; ഇന്ത്യ- അയർലൻഡ് മൂന്നാം ട്വന്റി 20 മഴയിൽ മുങ്ങി; ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിച്ചു; റിസർവ് താരങ്ങൾക്ക് കനത്ത നഷ്ടം; ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിസ്പോർട്സ് ഡെസ്ക്23 Aug 2023 10:47 PM IST
GAMESചെസ് ലോകകപ്പ് ഫൈനലിൽ വീണ്ടും സമനിലപ്പൂട്ട്; ഒരു മണിക്കൂറിലേറെ നീണ്ട പ്രഗ്‌നാനന്ദ-കാൾസൺ രണ്ടാം പോരാട്ടം സമനിലയിൽ; മത്സരം ടൈ ബ്രേക്കറിലേക്ക് നീട്ടാൻ കരുക്കൾ നീക്കിയത് കാൾസൻ; ലോകകപ്പ് ജേതാവിനെ അറിയാൻ വ്യാഴാഴ്ച വരെ കാത്തിരിക്കണം; മികവ് നിലനിർത്തി ഇന്ത്യൻ കൗമാരവിസ്മയംസ്പോർട്സ് ഡെസ്ക്23 Aug 2023 6:28 PM IST
ATHLETICSലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: പുരുഷന്മാരുടെ ലോംഗ് ജംപിൽ എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്; എട്ട് മീറ്റർ കടമ്പ കടക്കാനായില്ല; യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത് 22-ാം സ്ഥാനത്ത്; ജെസ്‌വിൻ അൽഡ്രിൻ കലാശപ്പോരിന് യോഗ്യത നേടിസ്പോർട്സ് ഡെസ്ക്23 Aug 2023 5:57 PM IST
Sportsഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരിൽ ടീമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്; മധ്യനിരയിൽ ബാക്ക് അപ്പായാണ് തിലകിനെയും സൂര്യയെയും പരിഗണിച്ചത്; സഞ്ജു ആരാധകരുടെ പരിധിവിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ആർ അശ്വിൻസ്പോർട്സ് ഡെസ്ക്23 Aug 2023 5:28 PM IST
GAMESഇന്ത്യയുടെ വിസ്മയ കൗമാര താരം ആർ പ്രഗ്‌നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ; കലാശപ്പോരിൽ എതിരാളി നോർവെയുടെ ഇതിഹാസ താരം മാഗ്‌നസ് കാൾസൻ; ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; കാൾസനെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് പ്രഗ്നാനന്ദസ്പോർട്സ് ഡെസ്ക്21 Aug 2023 10:49 PM IST
TENNISവിംബിൾഡണിലേറ്റ പരാജയത്തിന് മറുപടി; സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ അൽക്കാരസിനെ കീഴടക്കി ജോക്കോവിച്ച്; ജയം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്21 Aug 2023 7:59 PM IST
Sportsഏതാണ് ടീമിന് ഉചിതമായ കോംപിനേഷൻ എന്ന് കണ്ടെത്തണം; എല്ലാ താരങ്ങൾക്കും ഒരവസരം നൽകണമെന്ന് രോഹിത് ശർമ്മ; രാഹുലിന് നിസാരമായ പരിക്കുണ്ട്; അതുകൊണ്ടാണ് ബാക്ക് അപ്പായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് അഗാർക്കർ; യുവ്രാജ് സിംഗിന്റെ പിൻഗാമിയെ തേടി പരീക്ഷണം ഏഷ്യാകപ്പിലും തുടരുംസ്പോർട്സ് ഡെസ്ക്21 Aug 2023 5:00 PM IST
Sportsഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ; ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ താരം; ചീഫ് സെലക്ടർ അജിത് അഗാർക്കറും മുംബൈയിൽ നിന്നും; ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബി; കടുത്ത വിമർശനവുമായി ആരാധകർസ്പോർട്സ് ഡെസ്ക്21 Aug 2023 4:11 PM IST
Sportsതകർച്ചക്കിടെ രക്ഷക വേഷത്തിൽ അവതരിച്ചു സഞ്ജു സാംസൺ; അർധ സെഞ്ച്വറിയുമായി ഗെയ്ക്‌വാദും; അയർലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ വിജയം; വിജയത്തോടെ പരമ്പര നേടി ബുംറയും സംഘവുംസ്പോർട്സ് ഡെസ്ക്20 Aug 2023 11:10 PM IST