FOOTBALLതോൽവികളിൽ വലഞ്ഞ മയാമിയെ ലീഗ്സ് കപ്പിലെത്തിച്ചത് മെസിയുടെ കളിമികവ്; ലീഗിലെ ടോപ് സ്‌കോററും ടൂർണമെന്റിലെ താരവും; മത്സരത്തിന് ശേഷം ക്യാപ്റ്റന്റെ ആംബാൻഡ് മുൻ നായകനെ അണിയിച്ച് അർജന്റീന സൂപ്പർതാരം; ആരാധകർ ഏറ്റെടുത്ത ആ വൈറൽ വീഡിയോസ്പോർട്സ് ഡെസ്ക്20 Aug 2023 7:19 PM IST
FOOTBALLസിഡ്നിയിൽ സ്പാനിഷ് വസന്തം! ജയമുറപ്പിച്ച് ക്യാപ്റ്റൻ ഓൾഗ കർമോനയുടെ മിന്നും ഗോൾ; ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ലോകകിരീടത്തിൽ മുത്തമിട്ട് സ്പെയിൻ; വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പാനിഷ് വനിതകൾക്ക് കന്നിക്കിരീടംസ്പോർട്സ് ഡെസ്ക്20 Aug 2023 6:21 PM IST
Sportsഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി; ലിംഗ സമത്വത്തേയും വൈവിധ്യത്തേയും പ്രതിനിധീകരിക്കുന്ന ഭാഗ്യചിഹ്നത്തിന്റെ പേര് നിർദ്ദേശിക്കാൻ ആരാധകർക്ക് അവസരം; വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഐസിസിസ്പോർട്സ് ഡെസ്ക്20 Aug 2023 11:16 AM IST
Sportsഏഷ്യാകപ്പിന് ഇത്രയും സമ്മർദ്ദമോ? ഗ്രൗണ്ടിൽ തയാറാക്കിയ തീക്കനലിലൂടെ നടക്കുന്ന ബംഗ്ലാദേശ് യുവതാരം; കയ്യടിച്ചു പ്രോത്സാഹിപ്പിച്ച് ടീമിലെ സഹതാരങ്ങളും; സമ്മർദങ്ങളെ മറികടക്കാൻ കടുത്ത പരീക്ഷണങ്ങളുമായി മൈൻഡ് ട്രെയിനർ; വീഡിയോ പുറത്ത്സ്പോർട്സ് ഡെസ്ക്19 Aug 2023 11:54 AM IST
Sportsഡബ്ലിനിൽ മത്സരം മുടക്കി കനത്ത മഴ; ഡക്ക്വർത്ത് ലൂയിസ് നിയമം തുണച്ചു; അയർലൻഡിനെതിരെ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ നിറംമങ്ങിയ ജയം; മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിൽസ്പോർട്സ് ഡെസ്ക്18 Aug 2023 11:13 PM IST
Sportsആദ്യ ഓവറിൽ ഇരട്ട വിക്കറ്റ് നേട്ടവുമായി ജസ്പ്രിത് ബുമ്ര; അരങ്ങേറ്റം ഗംഭീരമാക്കി പ്രസിദ്ധ് കൃഷ്ണ; ഐറിഷ് പടയെ തകർച്ചയിൽ നിന്നും കരകയറ്റി കാംഫെർ - മക്കാർത്തി സഖ്യം; ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 140 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്18 Aug 2023 9:29 PM IST
Sportsതിരിച്ചുവരവിൽ രണ്ടാം പന്തിൽ വിക്കറ്റുമായി ജസ്പ്രിത് ബുമ്ര; ആദ്യ ഓവറിൽ രണ്ട് വിക്കറ്റ്; അയർലൻഡിനെ ഞെട്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; റിങ്കുവിനും പ്രസിദ്ധിനും അരങ്ങേറ്റം; വിക്കറ്റിന് പിന്നിൽ സഞ്ജു തന്നെ; മൂന്ന് പേസർമാരും രണ്ട് സിപന്നർമാരും ടീമിൽസ്പോർട്സ് ഡെസ്ക്18 Aug 2023 7:41 PM IST
ATHLETICSഡിസംബറിൽ നാഡ ശേഖരിച്ച രണ്ട് സാമ്പിളുകളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വർഷത്തെ വിലക്ക്; രാജ്യത്തേ വേഗമേറിയ വനിതാ അത്ലറ്റിന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിസ്പോർട്സ് ഡെസ്ക്18 Aug 2023 4:10 PM IST
Sportsഇരട്ട സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറി; നാല് ഇന്നിങ്‌സുകളിൽ നിന്നും 429 റൺസ്; കൗണ്ടി ക്രിക്കറ്റിൽ മിന്നിത്തെളിഞ്ഞതിന് പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് കാൽമുട്ടിനേറ്റ പരുക്ക് ഗൗരവമേറിയത്; ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും; ഇന്ത്യൻ താരത്തിന് കനത്ത തിരിച്ചടിസ്പോർട്സ് ഡെസ്ക്16 Aug 2023 6:37 PM IST
Sportsസഞ്ജുവിന് മികച്ച പ്രതിഭയുമുണ്ട്; പക്ഷെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ പഠിക്കണമെന്ന് കപിൽ ദേവ്; ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തുകയാണ് ആദ്യം വേണ്ടതെന്നും മുൻ ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്16 Aug 2023 3:58 PM IST
Sportsലോകകപ്പ് നിലനിർത്താൻ മുന്നൊരുക്കം; വിരമിക്കൽ തീരുമാനം പിൻവലിച്ച് ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിൽ; ന്യൂസിലൻഡിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ജോസ് ബട്ലർ നായകൻസ്പോർട്സ് ഡെസ്ക്16 Aug 2023 3:33 PM IST
Sportsവിൻഡീസിനെതിരെ 2006ൽ ഏകദിന പരമ്പര കൈവിട്ടത് രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായ ടീം ഇന്ത്യ; 17 വർഷത്തിനിടെ ആദ്യമായി വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യയും; നാണക്കേടിന്റെ റെക്കോഡിന് സാക്ഷിയായി ദ്രാവിഡ്സ്പോർട്സ് ഡെസ്ക്14 Aug 2023 4:17 PM IST