FOOTBALLഇരട്ട ഗോളുമായി എംബാപ്പെ; ലീഡ് ഉയർത്തി നെയ്മർ; ഇഞ്ചുറിടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ കുറിച്ച് മെസ്സിയും; തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവിശ്വസനീയ തിരിച്ചുവരവുമായി പി എസ് ജി; ലില്ലെയെ തകർത്തത് മൂന്നിനെതിരെ നാല് ഗോളിന്സ്പോർട്സ് ഡെസ്ക്19 Feb 2023 9:09 PM IST
CRICKET'സഞ്ജുവിനെ ടീമിലെടുക്കൂ എന്ന് 140 കോടി ജനങ്ങൾ ആർത്തുവിളിച്ചു; ബിസിസിഐ എപ്പോഴും കേൾക്കുന്നത് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തൂ എന്ന്'; ഏകദിന ടീമിൽ നിന്നും മലയാളി താരത്തെ വീണ്ടും തഴഞ്ഞ ബിസിസിഐക്ക് ട്രോൾ മഴസ്പോർട്സ് ഡെസ്ക്19 Feb 2023 8:50 PM IST
CRICKETസർഫറാസ് ഖാന് ഇടമില്ല; സ്ഥാനം നിലനിർത്തി കെ എൽ രാഹുൽ; സൗരാഷ്ട്രയെ കിരീടത്തിലെത്തിച്ച ഉനദ്കട്ടും അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിൽ; ഏകദിന ടീമിൽ സഞ്ജു 'പുറത്ത്'; ഇഷാൻ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർസ്പോർട്സ് ഡെസ്ക്19 Feb 2023 6:23 PM IST
CRICKETഡൽഹി ടെസ്റ്റിലെ മിന്നും ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തിനോട് അടുത്ത് ഇന്ത്യ; രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്; സഹതാരങ്ങൾക്ക് രോഹിത് നൽകുന്ന കരുതൽ ഏറെ വലുതെന്ന് ഇന്ത്യൻ പരിശീലകൻസ്പോർട്സ് ഡെസ്ക്19 Feb 2023 4:18 PM IST
CRICKETവീണ്ടും മാജിക്കൽ പന്തുമായി ജഡേജ പിഴുതത് 7 വിക്കറ്റ്; 3 വിക്കറ്റുമായി പിന്തുണ നൽകി അശ്വിനും; രണ്ടാം ഇന്നിങ്ങ്‌സിലും ഓസ്‌ട്രേലിയയ്ക്ക് കൂട്ടത്തകർച്ച; 113 റൺസിന് പുറത്ത്; ഇന്ത്യക്ക് ജയിക്കാൻ 115 റൺസ്; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്19 Feb 2023 11:41 AM IST
FOOTBALLഡയമന്റകോസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി; രണ്ട് ഗോൾ തിരിച്ചടിച്ച് മോഹൻ ബഗാനും; സാൾട്ട് ലേക്കിലെ ജീവന്മരണ പോരാട്ടത്തിൽ ജയത്തോടെ മൂന്നാം സ്ഥാനക്കാരായി എടികെ പ്ലേ ഓഫിൽസ്പോർട്സ് ഡെസ്ക്18 Feb 2023 10:44 PM IST
CRICKETഅർധ സെഞ്ചുറിയുമായി സ്മൃതി മന്ദാന; തകർത്തടിച്ച് റിച്ച ഘോഷും; വനിതാ ലോകകപ്പിൽ പൊരുതി കീഴടങ്ങി ഇന്ത്യ; ഇംഗ്ലണ്ടിന്റെ ജയം 11 റൺസിന്; അഞ്ച് വിക്കറ്റ് നേട്ടവുമായി രേണുകയുംസ്പോർട്സ് ഡെസ്ക്18 Feb 2023 10:33 PM IST
CRICKETപന്ത് ബാറ്റിലും പാഡിലും ഒരേയസമയം കൊണ്ടാൽ എംസിസി നിയമം ബാറ്റർക്ക് അനുകൂലം; ഡൽഹി ടെസ്റ്റിൽ കോലിയുടെ പുറത്താകൽ വിവാദത്തിൽ; ദൃശ്യങ്ങൾ പരിശോധിച്ച് രോഷപ്രകടനം; ആരാധകർ കലിപ്പിൽ; ട്വിറ്ററിൽ ട്രെൻഡിങ് ആയി അംപയർസ്പോർട്സ് ഡെസ്ക്18 Feb 2023 6:37 PM IST
CRICKETസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റി അക്‌സറും അശ്വിനും; ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 262 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്ക് ഒരു റൺ ലീഡ്; അഞ്ച് വിക്കറ്റ് നേട്ടവുമായി അപൂർവ നേട്ടത്തിൽ നേഥൻ ലിയോൺസ്പോർട്സ് ഡെസ്ക്18 Feb 2023 4:34 PM IST
CRICKETടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ; റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്സ്; 90 ടെസ്റ്റുകളിൽ നിന്നും 109 സിക്സറുകൾ; മറികടന്നത് ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോഡ്സ്പോർട്സ് ഡെസ്ക്18 Feb 2023 2:40 PM IST
CRICKETഡൽഹിയിൽ നാഥൻ ലിയോണിന് മുന്നിൽ നിലയുറപ്പിക്കാനാകാതെ മുൻനിര; പ്രതീക്ഷയായി കോഹ്ലിയും ജഡേജയും; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ നാലിന് 88; നൂറാം ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായി പൂജാരസ്പോർട്സ് ഡെസ്ക്18 Feb 2023 12:13 PM IST
FOOTBALLജീവന്മരണ പോരാട്ടത്തിൽ കേരളത്തിന് ജയം; എതിരില്ലാത്ത ഒറ്റ ഗോളിന് ഒഡിഷയെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ സെമി പ്രതീക്ഷ നിലനിർത്തിസ്പോർട്സ് ഡെസ്ക്17 Feb 2023 9:06 PM IST