CRICKETവനിതാ പ്രീമിയർ ലീഗിന് തൊട്ടുപിന്നാലെ ഐപിഎൽ പോരാട്ടം; പതിനാറാം സീസണിന് തുടക്കമാവുക മാർച്ച് 31 മുതൽ; മെയ് 28ന് ഫൈനൽ; 12 വേദികളിലായി ഹോം - എവേ മത്സരങ്ങൾ; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടുംസ്പോർട്സ് ഡെസ്ക്17 Feb 2023 6:12 PM IST
CRICKETതലയും വാലറ്റവും എറിഞ്ഞിട്ട് ഷമി; മധ്യനിരയെ കറക്കിവീഴ്‌ത്തി അശ്വിനും ജഡേജയും; ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ 263 റൺസിന് പുറത്ത്; ചെറുത്തുനിന്നത് ഖവാജയും ഹാൻഡ്‌സ്‌കോംബും മാത്രം; കരുതലോടെ തുടക്കമിട്ട് രോഹിതും രാഹുലുംസ്പോർട്സ് ഡെസ്ക്17 Feb 2023 4:50 PM IST
FOOTBALLചെന്നൈക്ക് മുന്നിൽ ഗോവ വീണു; 2 മത്സരങ്ങൾ ബാക്കി നിൽക്കെ പ്ലേ ഓഫിൽ കയറി കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫിൽ തുടർച്ചയായ രണ്ടാം തവണ; അവസാന ആറിൽ സ്ഥാനമുറപ്പിച്ചത് 31 പോയന്റോടെ; ആരാധകർക്ക് ഇന്ന് ആഘോഷരാവ്സ്പോർട്സ് ഡെസ്ക്16 Feb 2023 11:32 PM IST
CRICKETവിൻഡീസിനെ കറക്കിവീഴ്‌ത്തി അപൂർവ നേട്ടം കൊയ്ത് ദീപ്തി; തകർത്തടിച്ച് ഷെഫാലിയും ഹർമനും റിച്ചയും; വനിത ട്വന്റി 20 ലോകകപ്പിൽ രണ്ടാം ജയവുമായി ഇന്ത്യ; കരീബിയൻ വനിതകളെ കീഴടക്കിയത് ആറ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്15 Feb 2023 9:55 PM IST
CRICKETവിൻഡീസിനെ കറക്കിവീഴ്‌ത്തി ദീപ്തി ശർമ്മ; രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം; തകർപ്പൻ തുടക്കമിട്ട് മന്ദാന-ഷെഫാലി സഖ്യം; തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഹർമനും സംഘവുംസ്പോർട്സ് ഡെസ്ക്15 Feb 2023 8:16 PM IST
CRICKETമൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം; ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ; ഇന്ത്യയുടെ നേട്ടം നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ; തോൽവിയോടെ ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തേക്ക് വീണുസ്പോർട്സ് ഡെസ്ക്15 Feb 2023 5:26 PM IST
CRICKETവനിതാ ടി-20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ; സൂപ്പർ താരം സ്മൃതി മന്ദാന തിരിച്ചെത്തിയേക്കും; ആദ്യമത്സരം തോറ്റ വെസ്റ്റ്ഇൻഡീസിന് ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്15 Feb 2023 12:05 PM IST
FOOTBALLആദ്യ പകുതിയിൽ മഹാരാഷ്ട്ര ഒന്നിനെതിരെ നാല് ഗോളുകൾക്ക് മുന്നിൽ; രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ മടക്കി ഒപ്പമെത്തി കേരളം; ഗോൾമഴയ്ക്ക് ഒടുവിൽ സമനില; സെമി പ്രതീക്ഷ തുലാസിൽസ്പോർട്സ് ഡെസ്ക്14 Feb 2023 8:40 PM IST
CRICKETതാരലേലത്തിൽ മിന്നിത്തെളിഞ്ഞ് മിന്നുമണി; വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ കേരള ഓൾറൗണ്ടറെ മുപ്പത് ലക്ഷത്തിന് ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്; ക്രിക്കറ്റിനോട് എന്നും പ്രണയം; സ്വപ്‌നം യാഥാർത്ഥമാക്കി എടപ്പാടിയിലെ ആദിവാസി പെൺകുട്ടിസ്പോർട്സ് ഡെസ്ക്13 Feb 2023 8:35 PM IST
CRICKETവനിതാ ഐപിഎൽ താരലേലത്തിൽ കോടികൾ കൊയ്ത് ഇന്ത്യൻ താരങ്ങൾ; ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ടീം ക്യാമ്പിൽ ആർപ്പുവിളികളോടെ ഏറ്റെടുത്ത് ടീം ഇന്ത്യ; ആർസിബി ലോകോത്തര ടീമെന്ന് സ്മൃതി മന്ദാന; ഇന്ത്യൻ ക്യാംപിൽ നിന്നുള്ള വീഡിയോ വൈറലാകുന്നുസ്പോർട്സ് ഡെസ്ക്13 Feb 2023 7:07 PM IST
CRICKETപതിനഞ്ചാം വയസ് വരെ ഹോക്കി താരം; ക്രിക്കറ്റിലേക്ക് വഴിമാറിയത് ഓൾറൗണ്ട് മികവുമായി; ബിസിസിഐയുടെ മികച്ച ആഭ്യന്തര ജൂനിയർ വനിതാ ക്രിക്കറ്ററായി സീനിയർ ടീമിലെത്തി; ലോകകപ്പിൽ പാക്കിസ്ഥാനെ തല്ലിതകർത്തു; ജെമിമാ റോഡ്രിഗസ് വിജയഗാഥ തുടരുമ്പോൾസ്പോർട്സ് ഡെസ്ക്13 Feb 2023 4:44 PM IST
CRICKETസ്മൃതി മന്ഥനയ്ക്ക് പൊന്നുംവില! 3.4 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി ബാംഗ്ലൂർ; കോടികളെറിഞ്ഞ് ഹർമൻപ്രീതിനെ ടീമിലെത്തിച്ച് മുംബൈ; ആഷ്‌ലി ഗാർഡ്‌നർ ഗുജറാത്തിൽ; വനിതാ പ്രീമിയർ ലീഗ് താരലേലം പുരോഗമിക്കുന്നുസ്പോർട്സ് ഡെസ്ക്13 Feb 2023 3:47 PM IST