മികച്ച തുടക്കമിട്ട് ഷെഫാലി വർമ്മ; ഫിനിഷിങ് മികവുമായി ജെമീമ റോഡ്രിഗസ്; പിന്തുണച്ച് റിച്ച ഘോഷും;വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
അർധ സെഞ്ചുറിയുമായി പട നയിച്ച് ബിസ്മ മറൂഫ്; മികച്ച കൂട്ടുകെട്ടുമായി പിന്തുണച്ച് അയേഷ നസീമും; വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 151 റൺസ് വിജയലക്ഷ്യം
കെ.എൽ. രാഹുലിന് ഒരു അവസരം കൂടി നൽകണമെന്ന് ഗാവസ്‌കർ; പ്രതിഭയുള്ള താരമെന്ന് മദൻ ലാൽ; ടീമിൽ തുടരുന്നത് പലരുടെയും ഇഷ്ടക്കാരനായതു കൊണ്ടെന്ന് വെങ്കടേഷ് പ്രസാദ്; ഡൽഹി ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ കളിച്ചേക്കുമെന്ന് സൂചന
കൊച്ചിയിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്റെ മറുപടി; കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; മഞ്ഞപ്പടയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തുടർച്ചയായ ആറാം ജയത്തോടെ ബെംഗളൂരു അഞ്ചാം സ്ഥാനത്ത്
മത്സരത്തിനിടെ അമ്പയറെ അറിയിക്കാതെ വിരലിൽ ക്രീം പുരട്ടി; രവീന്ദ്ര ജഡേജയ്‌ക്കെതിരെ നടപടിയെടുത്ത് ഐസിസി; കളിയിലെ താരമായതിന് പിന്നാലെ പിഴ ശിക്ഷ; മാച്ച് ഫീസിന്റെ 25 ശതമാനം ഈടാക്കും; ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി
അശ്വിന്റെ ഡ്യൂപ്പിനെ ഇറക്കി പരിശീലിച്ചിട്ടും മൂക്കുകുത്തി വീണു; ഓസിസിനെ കറക്കി വീഴ്‌ത്തി അശ്വിനും ജഡേജയും; വ്യക്തമായ പദ്ധതിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് രോഹിതും; നാഗ്പൂരിലെ കൂറ്റൻ ജയത്തിന് പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യൻ കുതിപ്പ്
ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരമായി ഓസ്‌ട്രേലിയ; മൂന്നാം ദിനം 32.3 ഓവറിൽ ഓൾഔട്ട്; രണ്ടാം ഇന്നിങ്‌സിൽ നേടിയത് 91 റൺസ് മാത്രം;  ഇന്ത്യൻ ജയം ഇന്നിങ്‌സിനും 132 റൺസിനും; വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിൻ; പരമ്പരയിൽ മുന്നിൽ
ഹിറ്റ്മാന്റെ സെഞ്ച്വറിക്ക് പിന്നാലെ ഓൾ റൗണ്ട് മികവുമായി ജഡേജയും വാലറ്റത്ത് തകർപ്പൻ ബാറ്റിങ്ങുമായി അക്‌സറും; ആദ്യ ഇന്നിങ്ങ്‌സിൽ ഇന്ത്യ 400 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്കെതിരെ 223 റൺസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ്;  7 വിക്കറ്റുമായി തിളങ്ങി മർഫിയും
31 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും 25 പോയന്റുമായി ബംഗളുരു ആറാംസ്ഥാനത്തും; ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ; എവേ മത്സരത്തിലെ ചീത്തപ്പേര് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ
നായകന്റെ കന്നി സെഞ്ചുറിയുമായി പട നയിച്ച് രോഹിത്; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അർധ സെഞ്ചുറിയുമായി ജഡേജ; പോരാട്ടം ഏറ്റെടുത്ത് അക്‌സറും; നാഗ്പൂർ ടെസ്റ്റിൽ ഓസിസിനെതിരെ ഇന്ത്യയ്ക്ക് 144 റൺസ് ലീഡ്