CRICKETജഡേജ പന്തിൽ കൃത്രിമം കാട്ടിയെന്ന് ഓസീസ് മാധ്യമങ്ങൾ; കൈയിൽ പുരട്ടിയത് വേദനസംഹാരി മാത്രമെന്ന് ഇന്ത്യൻ ടീം; ഔദ്യോഗിക വിശദീകരണം നൽകി; മൈക്കൽ വോണിന്റെ ആരോപണത്തിന് വായടപ്പിക്കുന്ന മറുപടി നൽകി രവി ശാസ്ത്രിസ്പോർട്സ് ഡെസ്ക്10 Feb 2023 4:15 PM IST
CRICKETപുതു ചരിത്രം; മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയിൽ അപൂർവ നേട്ടവുമായി രോഹിത്; നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്സ് ലീഡ്സ്പോർട്സ് ഡെസ്ക്10 Feb 2023 2:12 PM IST
FOOTBALLനിർണായക മത്സരത്തിൽ എടികെ മോഹൻ ബഗാന് കനത്ത തിരിച്ചടി; സമനിലയിൽ കുരുക്കി ജംഷഡ്പൂർ എഫ് സി; പ്ലേ ഓഫ് ഉറപ്പിക്കാനുള്ള എടികെയുടെ പോരാട്ടം ഇനി കടുപ്പമേറുംസ്പോർട്സ് ഡെസ്ക്9 Feb 2023 9:58 PM IST
CRICKETഓസിസ് ബാറ്റിങ് നിരയുടെ നടുവൊടിച്ച പ്രകടനം; ബൗളിംഗിനിടെ വിരലിൽ എന്തോ ഉരച്ച് ജഡേജ? പന്തിലാണ് എന്തോ ചെയ്തതെന്നും ആരോപണം; കമന്റുമായി ടിം പെയ്ൻ; ചോദ്യമുന്നയിച്ച് മൈക്കൽ വോൺ; വീഡിയോ വൈറൽസ്പോർട്സ് ഡെസ്ക്9 Feb 2023 7:45 PM IST
CRICKETടെസ്റ്റിൽ 3000 റൺസും 450 വിക്കറ്റുകളും തൊടുന്ന ആദ്യ ഏഷ്യൻ താരം; അപൂർവ റെക്കോർഡിട്ട് അശ്വിൻ; അശ്വിന്റെ നേട്ടം നാഗ്പൂർ ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയെ പുറത്താക്കിയതോടെസ്പോർട്സ് ഡെസ്ക്9 Feb 2023 6:55 PM IST
CRICKETഓസ്‌ട്രേലിയയെ 177 റൺസിന് കറക്കിവീഴ്‌ത്തി; നാഗ്പുർ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യൻ ആധിപത്യം; നായകന്റെ ഇന്നിങ്‌സുമായി രോഹിത് ശർമ്മ; 20 റൺസുമായി രാഹുൽ മടങ്ങി; ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽസ്പോർട്സ് ഡെസ്ക്9 Feb 2023 5:15 PM IST
CRICKETഓപ്പണർമാരെ വീഴ്‌ത്തി പേസർമാർ; അഞ്ച് വിക്കറ്റുമായി ഓസിസിന്റെ നടുവൊടിച്ച് ജഡേജ; വാലറ്റത്തെ കറക്കിവീഴ്‌ത്തി അശ്വിനും; നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയ 177 റൺസിന് പുറത്ത്; ആദ്യദിനം ഇന്ത്യ ഡ്രൈവിങ് സീറ്റിൽസ്പോർട്സ് ഡെസ്ക്9 Feb 2023 3:03 PM IST
CRICKETഐസിസി ടി20 റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ; വൻ കുതിപ്പുമായി കരിയറിലെ മികച്ച സ്ഥാനവുമായി ശുഭ്മാൻ ഗിൽ; സ്ഥാനം മെച്ചപ്പെടുത്തി ഹാർദ്ദിക്കുംസ്പോർട്സ് ഡെസ്ക്9 Feb 2023 2:17 PM IST
CRICKETതിരിച്ചുവരവ് അറിയിച്ച് രവീന്ദ്ര ജഡേജ; തുടർച്ചയായ പന്തുകളിൽ മടക്കിയത് ലബുഷെയ്‌നെയും റെൻഷോയെയും; നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ; സന്ദർശകർക്ക് 5 വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്9 Feb 2023 1:28 PM IST
FOOTBALLരണ്ടാം മിനിറ്റിൽ ഞെട്ടിച്ച് ചെന്നെയിൻ; രണ്ട് ഗോൾ തിരിച്ചടിച്ച് ജയമുറപ്പിച്ച് ബ്ലാസ്റ്റേഴ്സ്; ലക്ഷ്യം കണ്ടത് അഡ്രിയാൻ ലൂണയും കെ.പി.രാഹുലും; മഞ്ഞപ്പട വീണ്ടും വിജയവഴിയിൽ; പ്ലേ ഓഫ് പ്രതീക്ഷസ്പോർട്സ് ഡെസ്ക്7 Feb 2023 9:40 PM IST
CRICKETഹർമൻപ്രീത് ഉൾപ്പെടെ 24 താരങ്ങൾ 50 ലക്ഷത്തിന്റെ പട്ടികയിൽ; 30 താരങ്ങളുടെ അടിസ്ഥാനവില 40 ലക്ഷം; വനിതാ ഐപിഎൽ താരലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ബിസിസിഐ; ലേലത്തിന് ആകെ 409 താരങ്ങൾസ്പോർട്സ് ഡെസ്ക്7 Feb 2023 8:45 PM IST
CRICKETഓസ്ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്; ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് താരംസ്പോർട്സ് ഡെസ്ക്7 Feb 2023 5:16 PM IST