സംഘപരിവാർ ശക്തികൾ ലോകത്തിന് മുൻപിൽ രാജ്യത്തെ നാണംകെടുത്തുന്നു; മുസ്ലിം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്: വിമർശനവുമായി മുഖ്യമന്ത്രി
വീടിനടുത്തുള്ള ബന്ധുവും രണ്ടു മക്കളുടെ അച്ഛനുമായ ഒരാളുമായി സ്‌നേഹത്തിലാണെന്ന് സ്‌കൂളിൽ നടന്ന കൗൺസലിംഗിൽ പറഞ്ഞു; പൊലീസെത്തിയപ്പോൾ നൽകിയത് പരാതി ഇല്ലെന്ന മൊഴി; പിന്നാലെ ആത്മഹത്യയും; ആ കുട്ടിയുടെ മരണം പൊലീസ് അനാസ്ഥയോ?
മോദി സർക്കാർ കോടികൾ  അനുവദിക്കുമ്പോഴും അതെല്ലാം സംസ്ഥാന പദ്ധതികളായി അവതരിപ്പിക്കുന്നു; എട്ടാം വാർഷികത്തിൽ സത്യം അറിയിക്കാൻ കണ്ണൂരിൽ ബിജെപി പ്രവർത്തകരുടെ ഭവനസന്ദർശനവും ക്യാംപയിനും
പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദം; ശുദ്ധി കലശത്തിന് ഒരുങ്ങി സിപിഎം; കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം തൃപ്തികരമല്ലെങ്കിൽ തരംതാഴ്‌ത്തൽ; അടിയന്തര നടപടി എടുത്തില്ലെങ്കിൽ പ്രവർത്തകരിൽ അതൃപ്തി കൂടുമെന്ന് ഭയന്ന് നേതൃത്വം