അവസാന നിമിഷം ട്വിസ്റ്റ്; കണ്ണൂരിൽ നിന്നും പുതുതായി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആരുമില്ല; എം വി ജയരാജന് പകരം കണ്ണൂർ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരുമെന്ന പ്രചാരണം പൊളിഞ്ഞു; റിയാസിൽ തട്ടി ഷംസീർ വീണു; ഇ.പിയും പി.കെ ശ്രീമതിയും സ്ഥാനം നിലനിർത്തി
ഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണം എന്ന ലൈനിൽ നേതൃത്വം; സെക്രട്ടറിയേറ്റിന്റെ പടി കാണാതെ പി.ജെ; തിരിച്ചു വരവിനുള്ള സാധ്യത ഇനി അടഞ്ഞ അധ്യായം
സിപിഎം വികസന രേഖ അവതരിപ്പിക്കുന്നത് സിൽവർ ലൈൻ പദ്ധതിയുടെ മറവിൽ ജപ്പാനിലെ കമ്പനിയിൽ നിന്ന് ലോൺ വാങ്ങിക്കാൻ; ജപ്പാൻ തള്ളുന്ന പാഴ് വസ്തുക്കൾ വാങ്ങാനാണ് നീക്കമെന്നും വി.ഡി സതീശൻ