വിമിനെ ചവിട്ടിയ കാൽ അറുത്തെടുക്കാൻ ഗൂഢാലോചനയിൽ തീരുമാനം; സംഘത്തെ തയ്യാറാക്കിയ ശേഷം ആത്മജന് വാട്‌സാപ്പ് സന്ദേശം അയച്ചത് തെളിവായി; വാളെത്തിച്ചത്ത് നഗരസഭാ കൗൺസിലർ ലിജേഷ്; കൊലയാളി സംഘം ഒത്തുകൂടിയത് പുന്നോൽ അമൃതാനന്ദമയീ സ്‌കൂൾ പരിസരത്ത്; ഹരിദാസനെ ഇല്ലാതാക്കിയത് ഇങ്ങനെ
ഇനി ഒരുതിരിച്ചുപോക്ക് ഉണ്ടാകുമോ എന്നറിയില്ല; പരക്കം പാച്ചിലിൽ ചിലർ സർട്ടിഫിക്കറ്റുകൾ പോലും മറന്നുപോയി; യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അദ്ഭുതം; ഉക്രെയിനിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥികൾ കണ്ണൂരിൽ എത്തിയപ്പോൾ ആശ്വാസത്തോടെ രക്ഷിതാക്കൾ
ഹരിദാസിന്റെ കാൽ വെട്ടിമാറ്റിയത് പൊച്ചറ ദിനേശൻ; സൈലന്റ് കില്ലറേയും അറസ്റ്റു ചെയ്ത് രാഷ്ട്രീയ പക തെളിയിച്ച് പൊലീസ്; പിടിയിലായത് ഓപ്പറേഷനിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ അടക്കം ഏഴു പേർ; എല്ലാ പ്രതികളും പരിവാറുകാർ; ഹരിദാസൻ കൊലയിൽ പിടിയിലായവരുടെ കുറ്റസമ്മതവും
പിഞ്ചുകുഞ്ഞിന് പരിശോധിക്കാതെ മരുന്ന് നൽകിയെന്ന് ആരോപിച്ച് രക്ഷിതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റം; കണ്ണൂർ ഇരിവേരി സി. എച്ച്.സിയിലെ സംഭവം സോഷ്യൽമീഡിയയിൽ; അന്വേഷണവുമായി ആരോഗ്യവകുപ്പ്