എസ്ഡിപിഐയിൽ നിന്ന് മാറി സിപിഎമ്മിൽ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചെങ്കൊടി ഏന്തിയ അഫ്‌സലിന്റെ ഫോട്ടോ; കണ്ണൂരിൽ ഒരുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായ ദമ്പതികളുടെ രാഷ്ട്രീയ ബന്ധങ്ങളും വിവാദമാകുന്നു
സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിൽ സ്റ്റഫ് ഉപേക്ഷിക്കും; ഗൂഗിൾ പേയിൽ പണം അടച്ചാൽ ലൊക്കേഷൻ മാപ്പ് വാട്‌സാപ്പിൽ കിട്ടും; ജ്യൂസു കടയിലെ ജീവനക്കാരന്റെ ഭാര്യ ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയത് ആരും സഞ്ചരിക്കാത്ത വഴി; കമ്മീഷനായി കിട്ടിയത് മാസം 1.80 ലക്ഷം രൂപ; കണ്ണൂരിലെ എംഡിഎംഎ സുന്ദരി കുടുങ്ങുമ്പോൾ
കണ്ണൂരിൽ പിടികൂടിയ ദമ്പതികൾ ചില്ലറക്കാരല്ല; അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ റാക്കറ്റിലെ കണ്ണികൾ; പാഴ്‌സൽ എന്ന വ്യാജേന മയക്കുമരുന്ന് കടത്തിയിരുന്നത് ബെംഗളുരുവിൽ നിന്ന് വരുന്ന ടൂറിസ്റ്റ് ബസുകളിൽ; ബാൾക്കിസും അഫ്‌സലും ജീവിച്ചിരുന്നത് ഉത്തമ ദമ്പതികളായി
വീടിന്റെ കുറ്റിയിടലിനു വരാൻ കഴിയാത്തത് ആത്മഹത്യാ കാരണമായി കാണാൻ ആവില്ല; മേലധികാരികളുടെ പീഡനം ഇതുവരെ ഇല്ലായിരുന്നു; വിപിൻദാസ് ഡ്യൂട്ടിക്കിടെ ഉപയോഗിച്ചിരുന്നത് പിസ്റ്റളും അല്ല; കണ്ണുർ സ്വദേശി സി ആർ.പി.എഫ് ജവാൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത