വാട്സ് ആപ്പ് കോൾ ആർക്കും ചെയ്തിട്ടില്ല; ഹരിദാസ് വധക്കേസിൽ തന്നെ കുടുക്കിയത്; രാഷ്ട്രീയ  ഗൂഢാലോചനയെന്ന് ബിജെപി നേതാവ് കെ.ലിജേഷ്; കേസിൽ പ്രതികൾ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ
പാർട്ടിയിലും ഭരണത്തിലും പുട്ടിനായി പിണറായി; ഇപിക്ക് ഇനി വാനപ്രസ്ഥമോ? ഖാദി ബോർഡിൽ ഒതുക്കിയ ചെന്താരകം പിജെയെ വെട്ടിനിരത്തുമോ? ശശിക്ക് നല്ലകാലം വരാനും സാധ്യത; ഇപിയും പിജെയും വെട്ടിനിരത്തപ്പെടുമോ? സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുമ്പോൾ കണ്ണൂരിൽ പിരിമുറുക്കം
വെളുത്ത ഷാളിന് പകരം കറുത്ത ഷാൾ ധരിച്ചെത്തിയത് കുറ്റമായി; വടിക്ക് പുറമേ കസേര കൊണ്ടും മർദ്ദനം; യൂണിഫോം കോഡ് പാലിക്കാത്തതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ
നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത നാൽപ്പത്തഞ്ചുകാരൻ; ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് ഗ്യാങ് ലീഡർ; പുന്നോലിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിലെ പ്രധാനിയെ തിരിച്ചറിഞ്ഞു; നാലു മിനിറ്റുള്ള കോൾ പൊലീസുകാരനേയും കുടുക്കിയേക്കും