പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ ചേർത്ത് പിടിക്കാം; കണ്ണ് കലങ്ങല്ലേ.... കണ്ണ് നിറഞ്ഞിട്ടാണല്ലോ ഉള്ളത്..; തന്റെ മുൻപിലെത്തിയ മുസ്‌ലിം സ്ത്രീയോട് മുത്തപ്പൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ; മത കലുഷിതമായ കാലത്ത് മുത്തപ്പൻ സാധാരണക്കാരുടെ ദൈവമെന്ന് നെറ്റിസൺസ്
ഹരിദാസിന്റെ കൊലപാതകം; ലിജേഷിന്റെയും പ്രവർത്തകരുടെയും അറസ്റ്റിന് എതിരെ ബിജെപിയുടെ പ്രതിഷേധ പ്രകടനം; പ്രകോപന പ്രസംഗത്തിന് കേസ് ആദ്യം എടുക്കേണ്ടത് കോടിയേരിക്ക് എതിരെ എന്നും നേതാക്കൾ
കണ്ണൂരിൽ രണ്ടിടങ്ങളിലായി പിടികൂടിയത് മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; കാസർകോട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ; പിന്നിൽ മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയ
ലിജീഷ് വിളിച്ച കോൾ ആളുമാറി ബന്ധുവിലേക്ക് എത്തി; തുടർന്ന് ബന്ധു തിരിച്ചു വിളിച്ചു; പിന്നീട് കൗൺസിലർ വിളിച്ചത് സുമേഷിനെ; ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് എത്തിയ കാര്യം അങ്ങനെ കൊലയാളി സംഘം അറിഞ്ഞു; വാട്‌സാപ്പിൽ വിളിച്ചിട്ടും കാര്യമുണ്ടായില്ല; ഹരിദാസൻ കൊല തെളിഞ്ഞത് ഇങ്ങനെ
പെൺകുട്ടികളെ കമന്റടിച്ചവരെ താക്കീത് ചെയ്തു; ക്ഷേത്രോൽസവത്തിനിടെ പ്ലസ് ടുക്കാർക്ക് അടിയും; പിന്നാലെ കൊലവിളി പ്രസംഗം; ഭീഷണി കാരണം ജോലിക്ക് പോകാത്ത ഒരാഴ്ച; പൊലീസിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയത് നോക്കീം കണ്ടും ജീവിച്ചോയെന്ന ഉപദേശം; പുന്നോൽ ഹരിദാസ് വധത്തിൽ പൊലിസിന് വീഴ്ച; സംഭവിച്ചത് ഒഴിവാക്കാമായിരുന്ന കൊല