കടം വാങ്ങിയ പണം മുഴുവൻ തിരിച്ച് നൽകിയിട്ടും ബ്ലാങ്ക് ചെക്ക് മടക്കി നൽകാതെ ബ്ലേഡുകാരുടെ കളി; പൊലീസിൽ പരാതിപ്പെട്ടിട്ടും ചെറുവിരൽ അനക്കിയില്ല; വളപട്ടണം പുഴയിൽ ചാടി യുവവ്യവസായ സംരഭകൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം
ആപ്പു വഴി വായ്പ എടുത്തത് 8000 രൂപ; ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രം കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചു കൊടുത്ത് ഓൺലൈൻ സ്ഥാപനം; നാണക്കേടുകാരണം ജീവനൊടുക്കി അനുഗ്രഹ്; പൂനയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ മരണത്തിൽ ഞെട്ടി ആണ്ടല്ലൂർ ഗ്രാമം
ക്രൈസ്തവർ ഹലാൽ ഭക്ഷണം കഴിക്കരുതെന്ന വിദ്വേഷ പ്രസംഗം: വൈദികനെ തള്ളി പറഞ്ഞ് കത്തോലിക്ക സഭ; ഇസ്ലാം മതത്തിന് എതിരായ പരാമർശം സഭയുടെയോ രൂപതയുടെയോ നിലപാടല്ല; പരസ്പര ബഹുമാനവും സൗഹാർദ്ദവും നിലനിർത്തി മുന്നോട്ടുപോകാൻ തീരുമാനം