എല്ലാവരും അടിച്ചുപൊളിക്കുമ്പോഴും പാവം പൊലീസുകാർ മാത്രം കണ്ണിമ ചിമ്മാതെ കാവൽ നിൽക്കണം; കണ്ണിൽ ചോരയില്ലാത്ത ഉത്തരവുകൾ മറക്കാം;  പൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹവാർഷികവേളയിലും ഇനി അവധിയെടുക്കാം; കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയുടെ സർക്കുലർ വലിയൊരാശ്വാസം
ഒരാൾ കത്തികൊണ്ട് കുത്തി; മറ്റേയാൾ അടിച്ചു; മദ്യമോ മയക്കുമരുന്ന് ലഹരിയോ അല്ല; വെറും വാക്കുതർക്കം കൊലപാതകമായി; ആയിക്കരയിലെ ഹോട്ടലുടമയെ കൊന്നവർ കുറ്റസമ്മതം നടത്തി; രണ്ടു പേരുടെ അറസ്റ്റും രേഖപ്പെടുത്തി; കണ്ണൂരിലെ കൊലയിൽ പ്രതികൾ സ്ഥിരം ക്രിമിനലുകളല്ലെന്ന് പ്രാഥമിക നിഗമനം