മട്ടന്നൂർ പലോട്ടു പള്ളിയിലും പരിസരങ്ങളിലും അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്ക; മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച ആദാമിന്റെ മകൻ അബുവിലെ ജീവിക്കുന്ന കഥാപാത്രം; കെപി ആബൂട്ടി ഓർമ്മയാകുമ്പോൾ
കാൻസർ രോഗബാധിതരായ രോഗികളിൽ വേദനാസംഹാരിയായി ഉപയോഗിക്കുന്ന ക്യാപ്‌സൂൾ ഉന്മാദവും ഉന്മേഷവും നൽകും; മംഗളൂരുവിൽ നിന്ന് 67 രൂപയ്ക്ക് വാങ്ങി കണ്ണൂരിൽ 1000 രൂപയ്ക്ക് നൽകും; ബില്ല്യാർഡ് കളിയിലെ പരിചയവും കച്ചവടം കൊഴുപ്പിച്ചു; മുഴപ്പിലങ്ങാട്ടെ ലഹരി വേട്ടയിൽ തെളിയുന്നത്