കുഞ്ഞിമംഗലത്തെ അമ്മാവന്റെ വീട്ടിലെ നിത്യസന്ദർശകനുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയിട്ടും അംഗീകരിക്കാത്തത് സുനിഷയുടെ ബന്ധുക്കൾ; കലഹം കൂടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചാലേ വീട്ടിലേക്ക് കൊണ്ടു പോകൂവെന്ന് പറഞ്ഞ സഹോദരൻ; ഗാർഹിക പീഡന ആത്മഹത്യയിൽ വിശദീകരണവുമായി പൊലീസ്
ആത്മാഭിമാനമുള്ള കോൺഗ്രസ്സ് നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി ബിജെപിയുടെ കവാടം തുറന്നിട്ടിരിക്കുന്നു; കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സിനെ കോൺസെൻട്രേഷൻ ക്യാമ്പാക്കി അധപ്പതിപ്പിച്ചു: പി.കെ. കൃഷ്ണദാസ്
കണ്ണുരിൽ സ്വർണക്കടത്തിന് പുതിയ പരീക്ഷണവുമായി യുവാവ്; 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വർണം പൂശിയിരുന്നത് ഇട്ടിരുന്ന ജീൻസിൽ; പിടിയിലായത് ചെറുതാഴം സ്വദേശി; മൂർഖൻപറമ്പിൽ ആ ടെക്‌നിക്കും പൊളിഞ്ഞു
കേന്ദ്ര സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കർണാടക സർക്കാർ; അന്തർ സംസ്ഥാന യാത്രകൾക്ക് പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; ബംഗളുരുവിലിലും മൈസൂരും അടക്കം ജോലി ചെയ്യുന്ന മലയാകൾ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ
ആദ്യം ഖജനാവിലെ കോടികൾ എടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചു; പിന്നീട് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയും സഹായം; ജയിലിൽ സുഖവാസത്തിനുള്ള അവസരങ്ങളും നൽകി; പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലറയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്നു!
ഷുക്കൂർ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി; പ്‌ളാൻ ചെയ്തത് ഇരട്ടക്കൊലപാതകത്തിന്; തേക്കുമരമോഷണ കേസിൽ തനിക്കെതിരെ പൊലീസിന് വിവരം നൽകിയ പ്രജീഷിന് മുൻപെ മറ്റൊരു ചക്കരക്കൽ സ്വദേശിയെയും കൂടി തീർക്കാൻ പദ്ധതിയിട്ടു; പൊലീസിന് മൊഴി നൽകി കുറ്റവാളി
കോവിഡ് വ്യാപനത്തിന്റെ ആശങ്കയിൽ സിപിഎം പാർട്ടി കോൺഗ്രസ്; കണ്ണുരിൽ മുന്നൊരുക്കങ്ങൾ തുടങ്ങി; കോവിഡ് നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടി നിൽക്കുന്ന ജനങ്ങളിൽ നിന്നും പണം പിരിക്കാൻ ബക്കറ്റെടുക്കാനും സാഹചര്യമില്ല;  ഓൺലൈൻ വഴി സമ്മേളനം ചേരേണ്ട അവസ്ഥയും പരിശോധിച്ചു സിപിഎം