SPECIAL REPORTകണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെഅനീഷ് കുമാര്‍29 Aug 2021 11:14 AM IST
KERALAMമൊബൈൽ റെയ്ഞ്ചിനായി മരത്തിൽ കയറിയ ആദിവാസി വിദ്യാർത്ഥി വീണു പരുക്കേറ്റ സംഭവം: കെ.സുധാകരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു; സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻഅനീഷ് കുമാര്‍28 Aug 2021 11:43 PM IST
Marketing Featureപ്രജീഷ് നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ ചൂണ്ടയിട്ടത് ഒത്തുതീർപ്പ് മദ്യസത്കാരം വഴി; വിജനസ്ഥലത്ത് സുഹൃത്തുക്കളെ കുടിപ്പിക്കുമ്പോൾ താനും കുടിക്കുന്നതായി ഭാവിച്ചു; ഒറ്റിയത് താൻ തന്നെ എന്ന് പ്രജീഷ് തുറന്നുപറഞ്ഞതോടെ അരുകൊല; ചക്കരകല്ലിലെ അബ്ദുൽ ഷുക്കൂറിന് ക്രിമിനൽ ബുദ്ധിഅനീഷ് കുമാര്‍28 Aug 2021 11:34 PM IST
Marketing Featureപ്രജീഷിനെ കൊന്നത് താനൊറ്റയ്ക്ക്; മൃതദേഹം കനാലിൽ ഉപേക്ഷിച്ചത് ബൈക്കിൽ കൊണ്ടുപോയി; കൂട്ടുകാരനെ വകവരുത്താനാണ് വിളിച്ചുവരുത്തിയത് എന്ന് സഹായി പ്രശാന്തിന് അറിയില്ലായിരുന്നു; കണ്ണൂർ ചക്കരക്കല്ലിലെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി അബ്ദുൽ ഷുക്കൂർഅനീഷ് കുമാര്‍28 Aug 2021 8:58 PM IST
Politicsഇരിക്കൂരിൽ സോണി സെബാസ്റ്റിന് നൽകിയത് ഡിസിസി വാഗ്ദാനം; സീറ്റ് നിഷേധിച്ച് ഒതുക്കിയവരുടെ മുറിവിൽ കുത്തി വീണ്ടും ചോരയൊലിപ്പിച്ചു: എ ഗ്രൂപ്പുകാരെ അവഗണിച്ച് സുധാകരവിഭാഗം: വ്രണിത ഹൃദയരെ ചാക്കിലാക്കാൻ പിസി ചാക്കോയും; കണ്ണൂരിലെ കോൺഗ്രസ് തളരുമോ?അനീഷ് കുമാര്‍28 Aug 2021 10:56 AM IST
Marketing Featureമരമോഷണത്തിൽ മൊഴി കൊടുത്ത ആളിനെ ഒത്തു തീർപ്പിന് വിളിച്ചത് മദ്യം വിളമ്പി; അടിച്ചു കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളി; എല്ലാം പൊലീസ് അറിഞ്ഞെന്ന് മനസ്സിലാക്കി മുങ്ങൽ; കൂട്ടുകാർ പിടിയിലായത് നിർണ്ണായകമായി; ചക്കരക്കൽ പ്രജീഷ് വധത്തിൽ മുഖ്യപ്രതി അബ്ദുൽ ഷുക്കൂർ അറസ്റ്റിൽഅനീഷ് കുമാര്‍28 Aug 2021 8:03 AM IST
KERALAMപത്ത് വയസുകാരിയെ പീഡിപ്പിച്ച കേസ്: കണ്ണൂരിൽ എൺപതുകാരൻ റിമാൻഡിൽഅനീഷ് കുമാര്‍27 Aug 2021 7:39 PM IST
Politicsകണ്ണൂരിൽ കെ.സി.വേണുഗോപാൽ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നു; കോൺഗ്രസിനെ നയിക്കാൻ എത്തുക കെ.സുധാകരന്റെ അതീവ വിശ്വസ്തൻ; മുന്നണി പോരാളിയായ അഡ്വ.മാർട്ടിൻ ജോർജിന് നിയോഗംഅനീഷ് കുമാര്‍27 Aug 2021 4:23 PM IST
Politicsതാൻ പടിയിറങ്ങുന്നത് കോൺഗ്രസിന് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെ; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും; പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരും; പടിയിറങ്ങുമ്പോൾ വികാരനിർഭരനായി സതീശൻ പാച്ചേനിഅനീഷ് കുമാര്‍27 Aug 2021 2:49 PM IST
Uncategorizedകോടിയേരിയുടെ നയതന്ത്രത്തിൽ ഒരു മഞ്ഞുരുകൽ കൂടി; പാർട്ടിക്കുള്ളിൽ ഇടഞ്ഞു നിൽക്കുന്ന ഇ പി ജയരാജനുമായി രഹസ്യ ചർച്ച നടത്തി; പോളിറ്റ് ബ്യൂറോയിലെ നാലാമനായി ഇ പി കടന്നു വന്നേക്കും; പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ സിപിഎമ്മിലെ കരുത്തൻ സജീവമാകും; പി ജയരാജനോട് വിട്ടുവീഴ്‌ച്ചയില്ലാതെ നേതൃത്വംഅനീഷ് കുമാര്‍27 Aug 2021 12:28 PM IST
Marketing Featureപേരാവൂരിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ അക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ഇനി പിടിയിലാകാൻ ഉള്ളത് ഒരാൾ കൂടി; ആളുമാറിയുള്ള ആക്രമണമെന്ന് പൊലീസ്; അന്വേഷണം വഴി തിരച്ചു വിടാനും ശ്രമമുണ്ടായിഅനീഷ് കുമാര്‍27 Aug 2021 10:53 AM IST
SPECIAL REPORTസിപിഎം ഇടപെടലിലെ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; കണ്ണൂരിൽ റിലിഫ് ഏജൻസിയായി പ്രവർത്തിക്കാൻ സേവാഭാരതിക്ക് വീണ്ടും പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് പരാതിയിലെ കൃത്യത ഉറപ്പു വരുത്തുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി; വിധിയെ സ്വാഗതം ചെയ്തു ബിജെപിഅനീഷ് കുമാര്‍27 Aug 2021 10:22 AM IST