വിട്ടുവീഴ്‌ച്ചയില്ലാതെ വീണ്ടും കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണങ്ങൾ ഈമാസം 13വരെ തുടരും; ചരക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം; നിർബന്ധിത ക്വാറന്റീൻ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന് ദിവസക്കൂലിക്കാർ
കോളേജ് കാലത്താണ് സുനിഷയുമായി പ്രണയത്തിലായത്; അന്ന് ചെറിയ കാര്യങ്ങൾക്ക് പോലും സുനിഷ ക്ഷോഭിച്ചിരുന്നു; ഒളിച്ചോടിയവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് അവളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു; തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് സുനിഷയുടെ ഭർത്താവ്‌
കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും   
തിരികെ വരുമ്പോൾ ഭക്ഷണം പാഴ്സൽ വാങ്ങണമെന്ന് സുനിഷ പറഞ്ഞെങ്കിലും വിജീഷിന് കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കേണ്ടി വന്നു; ഫോട്ടോ സുനിഷയ്ക്ക് അയച്ചു കൊടുത്തതോടെ ദേഷ്യം; ഉടൻ കുളിമുറിയിൽ നിന്നും വീഡിയോ കോൾ വിളിച്ച് ഭീഷണി; പയ്യന്നൂരിലെ ആത്മഹത്യക്ക് പിന്നിൽ സുനിഷയുടെ വീട്ടുകാരുടെ അവഗണനയും കാരണമായെന്ന് സുഹൃത്തുക്കൾ
താലിബാനെ വെള്ളപൂശിക്കൊണ്ടു പേരു വെളിപ്പെടുത്തിയും അല്ലാതെയുമുള്ള സന്ദേശങ്ങൾ വ്യാപകം; അഫ്ഗാനിൽ ഭരണം പിടിച്ചവരെ വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യ പോരാളികളെന്ന്; നടത്തുന്നത് പാരമ്പര്യവാദികളായ വിശ്വാസികളെ വലവീശി പിടിക്കാനുള്ള തന്ത്രം; താണയിലെ യുവതികൾ ഐഎസുമായി അടുത്തതും പരിശോധനകളിൽ; വടക്കേ മലബാറിൽ കരുതലെടുക്കാൻ സൈബർ പൊലീസ്