വെടിനിർത്തലിന് പിന്നിൽ തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലി; കരുണാകരന് ശേഷം കണ്ണൂരിൽ നിന്നുദിച്ച ലീഡർ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം വിഡിക്ക് നൽകിയതും ലീഡർ
മാല ഊരിവെച്ചതിനു ശേഷം ദേഹശുദ്ധി നടത്താൻ പോയ ശാന്തി; ശാസ്ത്രീയ അന്വേഷണം ഗുണം ചെയ്തു; തലശേരി ചിറക്കക്കാവ് ക്ഷേത്രം ശാന്തിയുടെ അഞ്ചു പവൻ മാല മോഷ്ടിച്ചത് അമ്പല ജീവനക്കാരി
ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഗാർഹിക പീഡനം തെളിഞ്ഞു; കോവിഡ് നെഗറ്റീവായപ്പോൾ കസ്റ്റഡിയിൽ എടുക്കൽ; പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യും; ചുമത്തുക ആത്മഹത്യാ പ്രേരണാ കുറ്റം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉദ്ഘാടനത്തിൽ പങ്കെടുത്തു; പാർട്ടി ഇനി ഒറ്റക്കെട്ടെന്ന് സുധാകരൻ; കണ്ണൂരിലെ ആസ്ഥാന ഉദ്ഘാടന വിവാദം അനാവശ്യമെന്ന് സുധാകരൻ; നൽകുന്നത് മുതിർന്ന നേതാക്കളുമായുള്ള ചർച്ചയുടെ സൂചന; കോൺഫിഡൻസിൽ കെസിയും
ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽ