കണ്ണൂർ കോർപറേഷൻ മേയറും എംഎൽഎയും കൊമ്പുകോർക്കുന്നു; അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപ്പെടുന്ന കടന്നപ്പള്ളിക്ക് വിവരക്കേടെന്ന് മേയർ ടി. ഒ മോഹനൻ; റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം കുളമാക്കിയത് എംഎ‍ൽഎയും പൊലീസിനും ചേർന്നെന്ന് വിമർശനം
കിയാലിന് തിരിച്ചടിയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ചരക്കുവിമാന സർവീസുകൾ റദ്ദാക്കി; പുനരാരംഭിക്കാൻ തീവ്രശ്രമങ്ങളുമായി ദ്രാവിഡൻ ഏവിയേഷനും കിയാലും; കണ്ണൂരിന്റെ വാണിജ്യപ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു
മട്ടന്നൂരിൽ സിപിഎം നേതൃത്വത്തിലുള്ള വനിതാസഹകരണ സൊസൈറ്റിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ നോട്ടീസ് നൽകി; വെട്ടിപ്പ് നടന്നത് അദ്ധ്യാപക സംഘടനാ സംസ്ഥാന നേതാവ് ഭരിക്കുന്ന സഹകരണ സംഘത്തിൽ
വനിതാജയിൽ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി: കൂട്ടാളികളെ ഉപയോഗിച്ചു ഭർത്താവിനെയും മകനെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് മയക്കുമരുന്ന് കേസിലെ പ്രതി ഷബ്ന: പൊലീസ് കേസെടുത്തു
ഓണം സ്‌പെഷ്യൽ ലഹരികളും കേരളത്തിലേക്ക് ഒഴുകുന്നു; കണ്ണൂരിൽ ലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ; പരിശോധനകൾ ശക്തമാക്കി എക്‌സൈസ്
റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്ന വടം; പിണറായി വിജയൻ പരോളിനായി എഴുതിയ കത്ത്; ചരിത്രത്തിലേക്ക് വെളിച്ചം വീശി കാരിരുമ്പഴികൾ കഥപറയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ചരിത്ര പ്രദർശനം
പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു നൽകാത്ത വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ച സംഭവം: പ്രതി അക്ഷയ് അറസ്റ്റിൽ; അക്ഷയ് നിരന്തരം ഭീഷണി മുഴക്കിയപ്പോൾ രാജേഷ് കുടുംബ സമേതം വാടക വീട്ടിലേക്ക് താമസം മാറി; പ്രണയപ്പകയിൽ പിന്നാലെയെത്തി പിതാവിനെ ആക്രമിച്ചു പ്രതി
മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ മധ്യവയസ്‌കനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം; ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയ്‌ക്കൊപ്പം ആക്രമണത്തിന് എത്തിയത് സുഹൃത്ത്; വെട്ടേറ്റ രാജേഷ് അപകട നില തരണം ചെയ്തു; അക്ഷയ് ഒളിവിൽ
കണ്ണൂർ വിമാനത്താവളത്തെ അഗ്നിബാധയിൽ നിന്നും രക്ഷിക്കാൻ ഇനി വളയിട്ട കൈകളും; കേരളത്തിലെ വിമാനത്താവളങ്ങളിൽ അഗ്നിരക്ഷാ സേനയിലെ ആദ്യ വനിതാ സാന്നിധ്യമായി ബംഗാൾ സ്വദേശിനി കുസുംഭൗമിക്; മുർഖൻപറമ്പിൽ അഗ്നിഭയം മാറ്റാൻ ഇരുപത്തിയൊന്നു വയസുകാരിയും
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രമുഖരുടെ ചിത്രം വെച്ചു തട്ടിപ്പ്; സംഘം ഒറ്റദിനം തട്ടിയെടുത്തത് രണ്ടുകോടി രൂപയുടെ സ്വർണാഭരണങ്ങൾ; വീട്ടമ്മമാരുടെ പരാതിയിൽ അന്വേഷണം; സംഘം മറ്റുജില്ലകളിലും തട്ടിപ്പ് നടത്തിയെന്ന് പൊലീസ്
പുതുപ്പള്ളി അങ്കത്തിന് കണ്ണൂരിലെ നേതാക്കൾ കൂട്ടത്തോടെ ഇറങ്ങും; ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും കണ്ണൂർ സ്റ്റൈലിൽ; ഒരു വശത്ത് ഗോവിന്ദനും പിണറായിയും ഇപി ജയരാജനും; മറുവശത്ത് കെ.സുധാകരന് ഇടംവലം നിൽക്കാൻ കോൺഗ്രസ് നേതാക്കൾ പുതുപ്പള്ളിയിലേക്ക്
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച കെട്ടിടം; നായനാർ മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരെ നൽകിയ പഴയ തറവാടിന്റെ മട്ടും ഭാവവുമുള്ള മന്ദിരം; ബദൽ രേഖയുടെ നിഴലുകൾ വീണ അഴീക്കോടൻ മന്ദിരം; വിസ്മൃതിയിലാവുന്നത് അടിയന്തിരാവസ്ഥക്കാലത്ത് സിപിഎം നേതാക്കളെ കണ്ണിമ ചിമ്മാതെ സംരക്ഷിച്ച ആസ്ഥാന മന്ദിരം