കുഞ്ഞികൃഷ്ണനെ ക്ഷണിതാവാക്കി പാർട്ടി നേതൃത്വം ഒതുക്കിയതിൽ അണികളിൽ അതൃപ്തി; കുറ്റാരോപിതർക്കും ആരോപണം ഉന്നയിച്ചയാൾക്കും ഇരട്ടനീതിയെന്ന് ആരോപണം; പ്രതികരിക്കാതെ കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിലേത് സിപിഎം ഇരട്ടത്താപ്പോ?
വടക്കേ മലബാറിൽ സിപിഎം-സിപിഐ പോര് രൂക്ഷം; നായനാർക്കു വേണ്ടി ചൂരിക്കാടൻ കൃഷ്ണൻനായരെ തമസ്‌കരിക്കാൻ സിപിഎം ഇറങ്ങുമ്പോൾ മുറിവേൽക്കുന്നത് സിപിഐക്ക്, കയ്യൂരിനെ ചൊല്ലി നേതാക്കളുടെ വാക്പോരും
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം സിപിഎം അവസാനിപ്പിക്കുന്നു;  ടി ഐ മധുസൂദനൻ വീണ്ടും പാർട്ടിയുടെ തലപ്പത്തേക്ക്; ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വം തിരിച്ചു നൽകിയേക്കും; ആരോപണം ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനും ജില്ലാ കമ്മറ്റിയിൽ എത്തും
മാഹിയിൽ കേരളത്തേക്കാൾ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും വില കുറവ്; അതിർത്തി വഴി ചെറുവാഹനങ്ങളിൽ ഇന്ധനകടത്ത്; പൊറുതിമുട്ടിയ കണ്ണൂരിലെ പെട്രോൾ പമ്പുടമകൾ അറ്റകൈയായി സെപ്റ്റംബർ 30 ന് പണിമുടക്കിന്
മാക്കൂട്ടം ചുരം പാതയിൽ കൊല്ലപ്പെട്ട യുവതി ആര് ? പ്രതികൾ ആര്?  ഒരു തുമ്പും കിട്ടാതെ വീരാജ്‌പേട്ട പൊലീസ്; കാണാതായെന്ന് സംശയിച്ച കണ്ണവം സ്വദേശിനിയെ മുരിങ്ങേരിയിൽ നിന്ന് കണ്ടെത്തി; ഇനി അന്വേഷണം കണ്ണപുരത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ച്
പയ്യന്നൂരിൽ ഓൺലൈൻ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ; ടെലഗ്രാം വഴി ബിറ്റ്കോയിൻ ട്രേഡിങ് തട്ടിപ്പും; കണ്ണൂർ ജില്ലയിൽ  ഓൺ ലൈൻ തട്ടിപ്പുകാർ പിടിമുറുക്കുന്നു
കുട്ടനാട് ഇഫ്ക്റ്റ് കണ്ണൂരിലും; പാർട്ടി ഗ്രാമങ്ങളിൽ അമർഷം പുകയുന്നു; സിപിഐയിലേക്ക് അതൃപ്തരുടെ  ഒഴുക്ക് ഉണ്ടാകാതിരിക്കാൻ കോട്ട കെട്ടി സി പി  എം; കീഴാറ്റൂരിലും മാന്ധംകുണ്ടിലും സിപിഐ ക്കാരെ കായികമായി നേരിട്ട് സിപിഎമ്മുകാർ; ഒരേ മുന്നണിയിൽ തുടരുമ്പോഴും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ
കണ്ണൂരിൽ വീണ്ടും കരുവന്നൂർ മോഡൽ തട്ടിപ്പ്; അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ  കോടികളുടെ വായ്പ ക്രമക്കേട്;  ഭീമമായ കുടിശികയും സ്വർണപ്പണയ വായ്പാ തിരിമറിയും; ഡയറക്ടറുടെയും ഭാര്യയുടെയും പേരിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് സഹകരണ വകുപ്പ്
കൊമ്പൻ സജീവന്റെ കൊലപാതകത്തിൽ ട്വിസ്റ്റോ! സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിയായ എസ് ഐയുടെ ഹർജി; പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വാദം; നേരറിയാൻ കേന്ദ്ര ഏജൻസി എത്തുമോ?
ഇരിട്ടി അങ്ങാടിക്കടവിലെ കോൺഗ്രസ് സൊസൈറ്റിയിൽ നിന്നും സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒന്നര കോടിയുടെ സാമ്പത്തിക വെട്ടിപ്പെന്ന് പരാതി; നൂറുകണക്കിന് നിക്ഷേപകർ പെരുവഴിയിലായി; ഓഡിറ്റിങ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
മാക്കൂട്ടം ചുരം വനപാതയിൽ ട്രോളി ബാഗിലാക്കി തള്ളിയത് കാണാതായ കണ്ണവം സ്വദേശിനിയെയാണെ സംശയത്തിൽ അന്വേഷണ സംഘം; യുവതിയുടെ അമ്മയിൽ നിന്നും മൊഴിയെടുത്തു; മൃതദേഹം തിരിച്ചറിയാനാവാതെ ബന്ധുക്കൾ; ഡിഎൻഎ പരിശോധന നടത്തിയേക്കും