വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ആൾ കത്തി കാട്ടി വീട്ടമ്മയുടെ മാല കവർന്നു; ബഹളം കേട്ട് അയൽക്കാർ വരുമ്പോഴേക്കും ഇതര സംസ്ഥാനക്കാരൻ ഓടി രക്ഷപ്പെട്ടു; മോഷ്ടാവ് കൊണ്ടുപോയത് രണ്ടുപവന്റെ മുക്കുപണ്ടമെന്ന് വീട്ടമ്മ; കണ്ണൂരിലെ പ്രതിയുടെ സി.സി.സി.ടി ദൃശ്യം പുറത്തുവന്നു
ഗുണ്ടകളും മയക്കുമരുന്ന് മാഫിയയും ഭരിക്കുന്ന കണ്ണൂർ; വീണ്ടും കവർച്ച; ഗ്യാസ് കട്ടർ ഉപയോഗിച്ചു അലമാര പൊളിച്ചു പതിമൂന്ന് പവൻ മോഷ്ടിച്ചത് റിട്ട ആധ്യാപികയുടെ വീട്ടിൽ നിന്നും; ക്രമസമാധാനം തകരുമ്പോൾ പൊലീസിനെതിരെ ഉയർന്നത് ജനരോഷം
മട്ടന്നൂരിൽ ഭീതി പരത്തിയ പുലി ആയിത്തറയിലെത്തി; പൂച്ചയെ കൊന്നിട്ടു; ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്; കൂടുവയ്ക്കുന്നതിന് മുടന്തൻ ന്യായങ്ങളുമായി വനംവകുപ്പ്; പുലിപ്പേടിയിൽ മട്ടന്നൂർ മേഖലയിൽ ജനജീവിതം സ്തംഭിക്കുന്നു
സ്‌കൂൾ മൈതാനത്ത് പതിനഞ്ചോളം സ്‌കൂൾ വിദ്യാർത്ഥികളെ കുത്തിക്കയറ്റി തുറന്ന ജീപ്പിൽ വാഹനം തലങ്ങും വിലങ്ങും വട്ടത്തിലുമോടിച്ച് അഭ്യാസ പ്രകടനം; അഞ്ചു വിദ്യാർത്ഥികൾ പുറത്തേക്ക് തെറിച്ചു വീണു; മമ്പറത്ത് ലക്കും ലഗാനുമില്ലാതെ ക്രിസ്തുമസ് ആഘോഷം; അന്വേഷണവുമായി മോട്ടോർ വാഹനവകുപ്പ്
തെരുവുനായ്ക്കൾക്ക് മുറിവു പറ്റിയാൽ പോലും നമ്മളെല്ലാം നോക്കും; എന്റെ മകന് അത്തരമൊരു കാരുണ്യം പോലും ലഭിച്ചില്ല; കൈപൊട്ടി അവൻ കിടന്നു പുളയുമ്പോഴും ഒന്നും അവർ ചെയ്തില്ല; പണമില്ലാത്തതിനാൽ നഷ്ടമായത് എന്റെ മകന്റെ ഒരു കൈയാണ്; തലശേരിയിൽ ചികിത്സാ പിഴവിനാൽ ഒരു കൈമുറിച്ചു മാറ്റിയ സുൽത്താന് നീതി ലഭിച്ചില്ലെന്ന് പിതാവ്
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ! മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്ട ടീം ലോകകിരീടം നേടിയപ്പോൾ ഇഷ്ടദൈവത്തെ മറന്നില്ല; ലോകകപ്പിൽ മെസി മുത്തമിട്ടപ്പോൾ കുഞ്ഞിമംഗലത്ത് കുതിരിമ്മൽ അർജന്റീന ഫാൻസ് വക മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും
കണ്ണൂർ നഗരം ഭരിക്കുന്നത് ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് വിൽപനക്കാരും; പൊലീസ് വിവരമറിയുന്നത് അക്രമങ്ങളും കവർച്ചയും നടന്നതിന് ശേഷം; ലോകകകപ്പ് ഫുട്‌ബോൾ ആഹ്ലാദ പ്രകടനത്തിൽ മൂന്നുപേരെ കുത്തിയ പ്രതി ഇപ്പോഴും കാണാമറയത്ത്; മുഖ്യമന്ത്രിയുടെ തട്ടകത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിൽ
ഐഎസിന്റെ പഴയ പ്രതാപം മങ്ങി ആറുവർഷത്തിന് ശേഷവും ആറംഗ കുടുബം അടക്കം എട്ടുപേർ കൂടി യെമനിൽ എത്തിയെന്ന രഹസ്യവിവരം; വടക്കൻ കേരളത്തിൽ നിരീക്ഷണം ശക്തമാക്കുമ്പോൾ ദീർഘനാളായി ഗൾഫിലേക്കും മറ്റും പോയി മടങ്ങാത്തവരെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണം; പലരും തിരിച്ചെത്തിയില്ലെന്ന് സൂചന
ആറളം ഫാമിൽ തമ്പടിച്ച് കടുവയും കാട്ടാനകളും; മട്ടന്നൂർ അയ്യല്ലൂരിൽ ഭീതി പടർത്തി പുലിയുടെ സാന്നിധ്യം; കണ്ണൂർ നഗരത്തിൽ പോത്ത് ശല്യത്താൽ ട്രെയിൻ ഗതാഗതം പോലും മുടങ്ങുന്നു; മറ്റിടങ്ങളിൽ ഭീതി പരത്തി തെരുവ് നായ്ക്കളും; ജില്ലയിൽ നാട്ടുകാരുടെ സമാധാനം കെടുത്തി മൃഗശല്യം
മട്ടന്നൂരും പുലിപ്പേടിയിൽ; അയ്യലൂരിൽ കണ്ടത് പുലി തന്നെ; ചിത്രം ക്യാമറയിൽ പതിഞ്ഞു; കുറുക്കന്റെ ജഡത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചിട്ടു കൊണ്ടിട്ടിട്ടത് പുലി തന്നെ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം; പുലിയെ പിടികൂടാൻ കൂടുവെക്കണമെന്ന ആവശ്യവും ശക്തം
പൂക്കൾ ശേഖരിക്കാൻ വിളിച്ചു ബംഗാളി തൊഴിലാളിയെ കൊള്ളയടിച്ചു; മോഷ്ടാവിനെ തിരിച്ചറിയാൻ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നു; ദിലീപ് കുമാർ തോർത്തുമുടുത്ത് റോഡരികിൽ നിന്നത് മണിക്കൂറുകളോളം; ശബരിമലയുടെ പേരിൽ മോഷണം; ചാലയിലെ കൊള്ള സമാനതകളില്ലാത്തത്
ഇരിട്ടിയിലെ ആറളം ഫാമിലെ കടുവാ ഭീതിക്ക് പുറമേ മട്ടന്നൂരിലെ അയ്യല്ലൂരിൽ പുലിഭീഷണിയും; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ; പുലിയെ കണ്ടത് റബർ ടാപ്പിങ് തൊഴിലാളി; പുലി തന്നെ എന്ന് ഉറപ്പിക്കാൻ ക്യാമറ സ്ഥാപിച്ചു; വേണ്ടി വന്നാൽ കൂടും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ