മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കണ്ണൂരുകാരായിട്ടും പോരല്ലാതെ നേട്ടമൊന്നുമില്ല; വലിയ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും പകുതി പോലും ഉപയോഗിക്കുന്നില്ല; നിത്യചെലവുകൾ കഴിച്ച് വായ്പ തിരിച്ചടയ്ക്കുക വെല്ലുവിളി; കണ്ണൂർ വിമാനത്താവളത്തിന് നാളെ മധുരമില്ലാത്ത നാലാം പിറന്നാൾ
കണ്ണൂരിൽ കസ്തൂരി മാനിന്റെ ഗ്രന്ഥിയുമായി പിടിയിലായ സംഘത്തിന് രാജ്യാന്തര ബന്ധങ്ങൾ; മുഖ്യ ആസൂത്രകൻ നിലമ്പൂർ സ്വദേശി ജിഷ്ണുദാസ്; നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ; കസ്തൂരി ഗ്രന്ഥി ശേഖരിക്കുന്നത് സിക്കിം അതിർത്തിയിൽ നിന്നെന്നും വനം വകുപ്പ്
രാഘവരാജനെന്ന പേരിൽ സത്യസായി ബാബയുടെ ആശ്രമത്തിൽ കഴിയവേ എം ബി എ ഒന്നാം റാങ്കിൽ പാസായി;  ആൾമാറാട്ട-ബലാൽസംഗ കേസുകളിൽ കുടുങ്ങിയത് കാമുകിമാർ എതിരായതോടെ; അവശേഷിക്കുന്ന കേസിൽ പയ്യന്നൂരിൽ ഹാജരാകാൻ വരുന്നത് അഭിഭാഷകനായി; ബിട്ടി മൽഹോത്ര വീണ്ടും അഴിക്കുള്ളിലാകുമോ?
പി ജയരാജൻ ഇനി കറുത്ത ഇന്നോവയിൽ ചീറിപ്പായും! വിവാദങ്ങൾക്കിടെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങി ഖാദിബോർഡ് വൈസ് ചെയർമാൻ; കണ്ണൂരിലെ ഖാദി ഭവനിലെത്തി കാർ കൈമാറി കമ്പനി അധികൃതർ
കസ്തൂരിയുടെ മണം നൽകുന്നത് മോഹ വില; രഹസ്യ വിവരം നിർണ്ണായകമായോപ്പോൾ കസ്തൂരി മാനിന്റെ കസ്തൂരിയുമായി ചെറുപുഴയിൽ കുടുങ്ങിയത് നാലു പേർ; ആളൊഴിഞ്ഞ സ്ഥലത്ത് വാങ്ങാനെത്തിയത് പത്തനംതിട്ടക്കാർ; പിടികൂടിയത് അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ മുതൽ; പൊളിഞ്ഞത് അഞ്ചു കോടിയുടെ കച്ചവടം
മാനന്തവാടിയിൽ കാറിൽ കത്തിക്കരഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമയുടേത്; ആളെ തിരിച്ചറിഞ്ഞത് മൃതദേഹത്തിലെ മാലയും മോതിരവും പരിശോധിച്ച്; മാത്യുവിന്റെ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം   
ഉളിക്കലും കടുവാപ്പേടിയിൽ! പായം പഞ്ചായത്തിലെ വിളമന മേഖലയിൽ വഴിയാത്രികർ കടുവയെ കണ്ടു; കടുവ ഓടി മറയുന്നത് കണ്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ; ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കുമെന്ന് വനം വകുപ്പ്
കണ്ണൂരിൽ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച് ചത്തത് മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും; പശുക്കളുടെ ഉടമസ്ഥന് നയാപൈസനഷ്ടപരിഹാരം നൽകില്ലെന്നു മൃഗസംരക്ഷണവകുപ്പ്; മന്ത്രി ചിഞ്ചുറാണി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടും റിപ്പോർട്ടും പുറത്തുവന്നില്ല; അമർഷത്തോടെ ക്ഷീര കർഷകർ
ഇന്നോവയിൽ കറങ്ങാൻ വീണ്ടും കൊടി സുനിയും സംഘവും കണ്ണൂരിലേക്ക്; ശിക്ഷാ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഇളവ് പുതിയ ഉത്തരവിലൂടെ രാഷ്ട്രീയ കുറ്റവാളികൾക്കും ഉറപ്പാക്കിയത് ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ; രാഷ്ട്രീയ ക്രിമിനലുകളെ പിണറായി കൂടു തുറന്നു വിടുമ്പോൾ പിന്തുണച്ച് ബിജെപിയും; കേരളത്തിന്റെ ക്രമസമാധാനം കൂടുതൽ തകരുമോ?
അലൻ ഷുഹൈബിനെ അനുകൂലിച്ചു സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ സർക്കാർ വിരുദ്ധ പ്രചരണം നടത്തുന്നു; തീവ്രവാദ ബന്ധമുള്ള സംഘടനകളെന്ന ആരോപണത്തിൽ നിർത്തി അലനെ അനുകൂലിക്കുന്നവരെ പിന്തരിപ്പിക്കാൻ രഹസ്യാന്വേഷണ അന്വേഷണം; ഇത് എസ് എഫ് ഐയക്ക് ബദലുണ്ടാക്കിയതിന്റെ പകയോ?
കൈയിൽ റോളക്സു വാച്ചും റോൾഡ് ഗോൾഡിന്റെ മാലയും മോതിരവും ബ്രേസ് ലെറ്റും വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും; പോരാത്തിന് ബോളിവുഡ് നടന്മാരുമായി ചങ്ങാത്തം; കോവിഡ് ഡോക്ടർ ചമഞ്ഞ് തമിഴ്‌നാട് സ്വദേശി പറ്റിച്ചത് നിരവധി പേരെ; ഒടുവിൽ സഞ്ജയ് വർമ്മ കുടുങ്ങിയത് തലശേരിയിൽ
കോടികൾ പൊടിച്ചിട്ടും പുതിയ ബസ് സ്റ്റാൻഡ് കാട് പിടിച്ചുതന്നെ; ആകെ ഉണ്ടായത് റ ആകൃതിയിൽ വളഞ്ഞൊരു റോഡ് മാത്രം; ചതുപ്പ് നിലത്തിൽ മണ്ണിട്ട് പൊക്കി നിർമ്മാണം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്; സിപിഎം ഫണ്ട് വിവാദം പുകയുന്ന പയ്യന്നൂരിൽ നോക്കുകുത്തിയായി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം; പയ്യന്നൂർ നഗരസഭയിൽ മറ്റൊരു വൻകൊള്ള കൂടി പുറത്തുവരുന്നു