Marketing Featureരാഘവരാജനെന്ന പേരിൽ സത്യസായി ബാബയുടെ ആശ്രമത്തിൽ കഴിയവേ എം ബി എ ഒന്നാം റാങ്കിൽ പാസായി; ആൾമാറാട്ട-ബലാൽസംഗ കേസുകളിൽ കുടുങ്ങിയത് കാമുകിമാർ എതിരായതോടെ; അവശേഷിക്കുന്ന കേസിൽ പയ്യന്നൂരിൽ ഹാജരാകാൻ വരുന്നത് അഭിഭാഷകനായി; ബിട്ടി മൽഹോത്ര വീണ്ടും അഴിക്കുള്ളിലാകുമോ?അനീഷ് കുമാര്‍7 Dec 2022 7:32 PM IST
SPECIAL REPORTപി ജയരാജൻ ഇനി കറുത്ത ഇന്നോവയിൽ ചീറിപ്പായും! വിവാദങ്ങൾക്കിടെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങി ഖാദിബോർഡ് വൈസ് ചെയർമാൻ; കണ്ണൂരിലെ ഖാദി ഭവനിലെത്തി കാർ കൈമാറി കമ്പനി അധികൃതർഅനീഷ് കുമാര്‍7 Dec 2022 2:43 PM IST
Marketing Featureകസ്തൂരിയുടെ മണം നൽകുന്നത് മോഹ വില; രഹസ്യ വിവരം നിർണ്ണായകമായോപ്പോൾ കസ്തൂരി മാനിന്റെ കസ്തൂരിയുമായി ചെറുപുഴയിൽ കുടുങ്ങിയത് നാലു പേർ; ആളൊഴിഞ്ഞ സ്ഥലത്ത് വാങ്ങാനെത്തിയത് പത്തനംതിട്ടക്കാർ; പിടികൂടിയത് അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ മുതൽ; പൊളിഞ്ഞത് അഞ്ചു കോടിയുടെ കച്ചവടംഅനീഷ് കുമാര്‍6 Dec 2022 9:13 AM IST
Marketing Featureമാനന്തവാടിയിൽ കാറിൽ കത്തിക്കരഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമയുടേത്; ആളെ തിരിച്ചറിഞ്ഞത് മൃതദേഹത്തിലെ മാലയും മോതിരവും പരിശോധിച്ച്; മാത്യുവിന്റെ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം അനീഷ് കുമാര്‍5 Dec 2022 5:55 PM IST
SPECIAL REPORTഉളിക്കലും കടുവാപ്പേടിയിൽ! പായം പഞ്ചായത്തിലെ വിളമന മേഖലയിൽ വഴിയാത്രികർ കടുവയെ കണ്ടു; കടുവ ഓടി മറയുന്നത് കണ്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ; ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കുമെന്ന് വനം വകുപ്പ്അനീഷ് കുമാര്‍5 Dec 2022 1:01 PM IST
SPECIAL REPORTകണ്ണൂരിൽ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച് ചത്തത് മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും; പശുക്കളുടെ ഉടമസ്ഥന് നയാപൈസനഷ്ടപരിഹാരം നൽകില്ലെന്നു മൃഗസംരക്ഷണവകുപ്പ്; മന്ത്രി ചിഞ്ചുറാണി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടും റിപ്പോർട്ടും പുറത്തുവന്നില്ല; അമർഷത്തോടെ ക്ഷീര കർഷകർഅനീഷ് കുമാര്‍4 Dec 2022 10:28 PM IST
Uncategorizedഇന്നോവയിൽ കറങ്ങാൻ വീണ്ടും കൊടി സുനിയും സംഘവും കണ്ണൂരിലേക്ക്; ശിക്ഷാ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഇളവ് പുതിയ ഉത്തരവിലൂടെ രാഷ്ട്രീയ കുറ്റവാളികൾക്കും ഉറപ്പാക്കിയത് ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ; രാഷ്ട്രീയ ക്രിമിനലുകളെ പിണറായി കൂടു തുറന്നു വിടുമ്പോൾ പിന്തുണച്ച് ബിജെപിയും; കേരളത്തിന്റെ ക്രമസമാധാനം കൂടുതൽ തകരുമോ?അനീഷ് കുമാര്‍4 Dec 2022 12:27 PM IST
SPECIAL REPORTഅലൻ ഷുഹൈബിനെ അനുകൂലിച്ചു സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ സർക്കാർ വിരുദ്ധ പ്രചരണം നടത്തുന്നു; തീവ്രവാദ ബന്ധമുള്ള സംഘടനകളെന്ന ആരോപണത്തിൽ നിർത്തി അലനെ അനുകൂലിക്കുന്നവരെ പിന്തരിപ്പിക്കാൻ രഹസ്യാന്വേഷണ അന്വേഷണം; ഇത് എസ് എഫ് ഐയക്ക് ബദലുണ്ടാക്കിയതിന്റെ പകയോ?അനീഷ് കുമാര്‍4 Dec 2022 11:27 AM IST
Marketing Featureകൈയിൽ റോളക്സു വാച്ചും റോൾഡ് ഗോൾഡിന്റെ മാലയും മോതിരവും ബ്രേസ് ലെറ്റും വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും; പോരാത്തിന് ബോളിവുഡ് നടന്മാരുമായി ചങ്ങാത്തം; കോവിഡ് ഡോക്ടർ ചമഞ്ഞ് തമിഴ്‌നാട് സ്വദേശി പറ്റിച്ചത് നിരവധി പേരെ; ഒടുവിൽ സഞ്ജയ് വർമ്മ കുടുങ്ങിയത് തലശേരിയിൽഅനീഷ് കുമാര്‍4 Dec 2022 11:11 AM IST
Uncategorizedകോടികൾ പൊടിച്ചിട്ടും പുതിയ ബസ് സ്റ്റാൻഡ് കാട് പിടിച്ചുതന്നെ; ആകെ ഉണ്ടായത് 'റ' ആകൃതിയിൽ വളഞ്ഞൊരു റോഡ് മാത്രം; ചതുപ്പ് നിലത്തിൽ മണ്ണിട്ട് പൊക്കി നിർമ്മാണം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്; സിപിഎം ഫണ്ട് വിവാദം പുകയുന്ന പയ്യന്നൂരിൽ നോക്കുകുത്തിയായി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം; പയ്യന്നൂർ നഗരസഭയിൽ മറ്റൊരു വൻകൊള്ള കൂടി പുറത്തുവരുന്നുഅനീഷ് കുമാര്‍3 Dec 2022 8:21 PM IST
Politicsകുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ചു തുടങ്ങി; ഒരു പ്രശ്‌നത്തിൽ അനന്തമായി ഒരാളെയും മാറ്റി നിർത്താനാവില്ല; താൻ പങ്കെടുത്ത രണ്ടു പാർട്ടി പരിപാടിയിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തിട്ടുണ്ടെന്ന് എംവി ജയരാജൻ; പയ്യന്നൂരിൽ സിപിഎം സമവായത്തിലേക്ക്; കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന് ജില്ലാ സെക്രട്ടറിഅനീഷ് കുമാര്‍2 Dec 2022 2:18 PM IST
SPECIAL REPORTയാത്ര ചെയ്യുന്ന സമയത്ത് ലഗേജ് ചെക്ക് ഇൻ ചെയ്യാറുണ്ടെന്നും വിമാനം ഇറങ്ങി കാത്തിരുന്നാൽ ലഗേജ് കാണില്ലെന്നും പരാതി; വിമാന പരിധി കഴിയുന്നതിനാൽ ലഗേജുകൾ അടുത്ത വിമാനത്തിലെത്തിക്കുന്നത് പ്രതിസന്ധി; കണ്ണൂരിൽ പ്രവാസി യാത്രക്കാർ വെള്ളം കുടിക്കുന്നു; മൂർഖൻപറമ്പിലേക്കുള്ള യാത്ര ആകാശ ദുരന്തമാകുമ്പോൾഅനീഷ് കുമാര്‍2 Dec 2022 11:04 AM IST