കണ്ണൂരിലെ കൈത്തറി വിവാദത്തിന് ചൂട് പിടിക്കുന്നു; പാർട്ടിക്കുള്ളിൽ പട തുടരുമ്പോഴും പ്രതികരിക്കാതെ സിപിഎം; എം.ഡിയെ അസഭ്യം പറഞ്ഞ ജയിംസ്മാത്യുവിനെതിരെ നടപടിയുണ്ടായേക്കും; കോർപറേഷനെ തകർക്കുന്ന സുകുമാർ അരുണാചലം ഉന്നത നേതാവിന്റെ നോമിനിയെന്നും ആരോപണം
ഹാൻവീവ് എം.ഡിക്കെതിരെ ജയിംസ് മാത്യുവിന്റെ അസഭ്യ പ്രയോഗത്തിൽ കണ്ണൂർ സിപിഎം നേതാക്കൾക്കിടയിലും അതൃപ്തി; എം.ഡിയെ അനുകൂലിച്ചു ഒരു വിഭാഗം നേതാക്കൾ; റിബേറ്റ് ഇനത്തിലും മറ്റുമായി സർക്കാറിൽ നിന്നുള്ള തുക വൈകിയതാണ് ശമ്പളം കുടങ്ങിയതെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ; വിഷയം പരസ്യപ്പോരിൽ
നിരന്തരം വിഭാഗീയത പ്രചരിപ്പിക്കുകയും നേതാക്കളെ അപഹസിക്കുകയും ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകൾ വലിയ വെല്ലുവിളി; കണ്ണൂരിൽ കെ എം ഷാജിയെ അനുകൂലിക്കുന്ന അഞ്ചുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ലീഗ്; ഇവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ പർട്ടി വിരുദ്ധമെന്നും ജില്ലാ നേതൃത്വം
തൊഴിലാളികൾക്കു കൂലി നൽകിയില്ലെങ്കിൽ ഹാൻവീവ് എം.ഡിയെന്ന തെണ്ടിയെ ഓഫീസിനകത്ത് കാൽകുത്താൻ വിടില്ല; രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം.ഡി; നാണമുണ്ടോ അയാൾക്ക് ഇതുവാങ്ങാൻ? ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ് ജയിംസ് മാത്യു
കടുവാ ഭീതിക്കിടെ ഇരിട്ടിയിലെ മലയോര ജനതയെ ആശങ്കയിലാഴ്‌ത്തി കാട്ടാന ശല്യം; അയ്യൻകുന്നിൽ ഓട്ടോറിക്ഷ തച്ചുതകർത്തു; കൃഷിനശിപ്പിച്ചു; വനാതിർത്തിയിലെ സോളാർ ഫെൻസിങ് പൂർത്തിയാക്കാത്തത് തിരിച്ചടി; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തപ്പോൾ അൽത്താഫിനെ മർദ്ദിച്ചത് സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർ; കേസൊതുക്കാൻ ഇടപെട്ട് സിപിഎം സഖാക്കളും; മാധ്യമങ്ങളിൽ വാർത്തയായതോടെ കേസെടുത്തു; പരാതിക്കാരനെതിരെ വധശ്രമത്തിനും കേസ്
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കഞ്ചാവ് മാഫിയയുടെ കയ്യിലെത്തി; നിരന്തരം ഫോണിൽ വിളിച്ചു പരിചയപ്പെട്ട് ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ടുവന്നു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ആയിക്കരയിൽ പതിനഞ്ചു വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു
കാട്ടാനയ്ക്കൊപ്പം കടുവാഭീതിയും; ആറളം ഫാമിലെ അഞ്ചാം ബ്ളോക്ക് പൂട്ടി; ഫാമിൽ ജോലിക്കെത്തിയത് മൂന്നിലൊന്ന് തൊഴിലാളികൾ; സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി ആറളംഫാം, വനത്തിലേക്ക് കടക്കാതെ ഫാമിൽ തമ്പടിച്ച കടുവയെ കാണാനില്ല; വമ്പൻ പ്രതിസന്ധിയിൽ ജീവനക്കാർ
കണ്ണൂരിലും കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നിയന്ത്രിത ബാങ്കിൽ നിന്നും മുൻ മാനേജർ കോടിക്കണക്കിന് രൂപയുടെ മുതലുകൾ വ്യാജരേഖ ചമച്ചു തട്ടിയെടുത്തെന്നു ആരോപണം; പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രവീൺ പനോന്നേരി; കേരളത്തിൽ വീണ്ടും സഹകരണ വിവാദം
ആദ്യം കാട്ടാന, പിന്നെ കടുവ, ഇപ്പോൾ പുലിയും; കണ്ണൂരിലെ മലയോരജനതയെ വിറപ്പിച്ച് വന്യജീവികൾ; വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചും ഭീതി പരത്തുന്നു; ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജോലിക്ക് പോകാനും പേടി; ആധുനിക ഡ്രോണുകൾ പറത്തി വന്യമൃഗങ്ങളെ കണ്ടുപിടിക്കാൻ വനംവകുപ്പ്
ഫുട്‌ബോൾ സെലക്ഷനായി ബൈക്കിൽ പോകുമ്പോൾ മരണ ദൂതനെ പോലെ കെ.സിഫ്റ്റ് പാഞ്ഞെത്തി; മെഡിക്കൽ വിദ്യാർത്ഥി സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മിഫ്‌സലുവിന്റെ ആകസ്മിക വിയോഗത്തിൽ നടുങ്ങി തളിപറമ്പ്; വിട പറഞ്ഞത് മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ മിഫ്സലു റഹ്മാൻ   
അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം; ചില നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറ്റണം; ശശി തരൂരിനെ അനുകൂലിച്ചു കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം