കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം; കുഞ്ഞിനെ നോക്കാതെ ഭർത്താവിന്റെ വീട്ടുകാർ ക്രൂരത കാട്ടി; മകളുടെ ഫോണിൽ തെളിവുകൾ; കരിവള്ളൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സൂര്യ പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി അമ്മ സുഗത
സാമൂഹിക അനീതികൾക്ക് എതിരെ അവസാനകാലം വരെ നാടകത്തിലൂടെ കലാപം; വിടപറഞ്ഞത് തലശേരിയുടെ ഹൃദയമിടിപ്പ് നാടകതാളമാക്കിയ കലാകാരൻ; രാമചന്ദ്രൻ മൊകേരിക്ക് നാടിന്റെ അന്ത്യാഞ്ജലി
കണ്ണുവെട്ടിച്ച് മുങ്ങുന്ന തടവുകാർക്ക് മുട്ടൻപണിയുമായി ജയിൽ അധികൃതർ; ഡിജിറ്റൽ ലോക്ക് വാച്ചണിയിച്ചാൽ മിനിട്ടുകൾ കൊണ്ടു പൊക്കും;   സംസ്ഥാനത്ത് ആദ്യമായി മാതൃക പദ്ധതിയായി നടപ്പാക്കുന്നത് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ
ഷംസീറെന്താ സ്പീക്കറായോ എന്ന് വി.ഡി.സതീശന് ഇനി ചോദിക്കേണ്ടി വരില്ല; താൻ ഇനി പഴയ ആളേ അല്ലെന്ന് തലശേരി എംഎൽഎ; രാഷ്ട്രീയ നിലപാടുള്ള സ്പീക്കർ ആയിരിക്കുമെങ്കിലും കക്ഷിരാഷ്ട്രീയം കളിക്കില്ല; സ്പീക്കർ കസേരയിൽ ഷംസീർ എത്തുമ്പോൾ
തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് അതിക്രൂരമായ ആക്രമണം; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്;പ്രതികൾ എത്തിയ ഇന്നോവ ഷംസീറിന്റെ സഹോദരന്റേതെന്ന് തിരിച്ചിറിഞ്ഞിട്ടും നടപടി ഉണ്ടായില്ല; എ എൻ ഷംസീർ ഒടുവിൽ സ്പീക്കർ ആകുമ്പോൾ നീതിക്കായുള്ള സി.ഒ.ടി നസീറിന്റെ കാത്തിരുപ്പ് നീളുന്നു
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്; കണ്ണൂരിൽ ഈറോഡ് സ്വദേശിനിയുടെ ബന്ധുവായ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ; ഇടനിലക്കാരിയായത് ബന്ധുവായ മലരെന്ന് പൊലീസ്
കൂലിപ്പണിക്കാരനായ അച്ഛൻ അന്നന്ന് അദ്ധ്വാനിച്ച് കൊണ്ടുവന്നു വേണം വീട്ടിൽ അടുപ്പു പുകയാൻ; കഷ്ടപ്പാടുകൾക്കിടയിലും ഒരേയൊരു ലക്ഷ്യം;  സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസായി ഗോപിക; ആലക്കോടിന്റെ അഭിമാനം പറക്കുക എയർ ഇന്ത്യയിൽ