അച്ഛൻ മകളെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; പെൺകുട്ടി കഞ്ചാവും ഹുക്കയും വലയിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തതും സംശയം; കഞ്ചാവ് തന്നത് കാമുകിയെന്ന മൊഴിയുമായി പതിനഞ്ചുകാരനും; ആ 11 പെൺകുട്ടികളെ കാണാനുമില്ല; പെൺകുട്ടിയുടെ അമ്മയുടെ വാക്കുകളും അച്ഛന് എതിര്; കേരളത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ പച്ചക്കള്ളമോ? കണ്ണൂരിൽ ദുരൂഹത നിറയുമ്പോൾ
കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്
ഇർഷാദിന്റെ കൊലപാതകം: സ്വർണമെത്തിച്ചത് പാനൂരിലെ ജൂവലറിയിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നോട്ടീസ്; സ്വർണം വേർതിരിച്ചെടുത്തത് നാദാപുരം പാറക്കടവിലുള്ള സ്വർണപ്പണിക്കാരനാണ് എന്നും പൊലീസ്
ലൈംഗിക പീഡനക്കേസിൽ കണ്ണൂർ കോർപറേഷൻ കൗൺസിലർക്ക് ജാമ്യം ലഭിച്ചത് അറസ്റ്റു ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ; പീഡനത്തിന് സി സി ടിവി ദൃശ്യമുണ്ടെന്ന് പറഞ്ഞിട്ടും തെളിവ് കോടതിയിൽ ഹാജരാക്കാതെ പൊലീസ്; കൃഷ്ണകുമാറിന്റ ജാമ്യം ക്ഷീണമായതോടെ കോടതിയിൽ അപ്പീൽ ഹരജി നൽകുമെന്ന് പൊലിസ്
ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും: കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ
പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരൻ വളച്ചെടുത്തത് 11 പെൺകുട്ടികളെ; മയക്കുമരുന്ന് നൽകി വളച്ചെടുത്ത് പീഡനവും ഉപദ്രവവും; പരാതി നൽകിയ പെൺകുട്ടിയുടെ മതാപിതാക്കളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയത് 14കാരന്റെ സഹോദരനും കൂട്ടുകാരനായ കുറ്റവാളിയും; മാരക സിന്തറ്റിക് മയക്കുമരുന്ന് പയ്യന് നൽകിയത് ലഹരി മാഫിയ; കണ്ണൂരിൽ തെളിയുന്നത് ക്രൂരത
നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് തലശേരിയിലെ ലോഡ്ജിൽ; ഒരുകിലോ സ്വർണവും റാഞ്ചി; സൂത്രധാരൻ കൊടി സുനിയും സംഘവും എന്ന് സൂചന; സ്വർണം പൊട്ടിക്കലിൽ ടിപി കേസ് പ്രതികളുടെ ഇടപെടൽ സ്ഥിരീകരിച്ച് പൊലീസ്